Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harshina

ചി​കി​ത്സ തേ​ടു​ന്ന​വ​ർ വ​യ​റ്റി​ൽ എ​ന്തെ​ങ്കി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന് ത​പ്പിനോ​ക്കേ​ണ്ട ഗ​തി​കേ​ട്’

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​വ​​​ർ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ശേ​​​ഷം ത​​​ങ്ങ​​​ളു​​​ടെ വ​​​യ​​​റ്റി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും കു​​​ടു​​​ങ്ങി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് ത​​​പ്പിനോ​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​ണെ​​​ന്ന് കെ.​​​കെ. ഹ​​​ർ​​​ഷി​​​ന.

ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ഉ​​​പ​​​ക​​​ര​​​ണം കു​​​ടു​​​ങ്ങി​​​യ പു​​​തി​​​യ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സ​​​മാ​​​ന അ​​​നു​​​ഭ​​​വം നേ​​​രി​​​ട്ട് മൂ​​​ന്നു ​വ​​​ര്‍​ഷ​​​മാ​​​യി സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ സ​​​മ​​​രം ചെ​​​യ്യു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് മ​​​ണ​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി ഹ​​​ര്‍​ഷി​​​ന രൂ​​​ക്ഷ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.​ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ​​​ക്ക് യാ​​​തൊ​​​രു വി​​​ല​​​യു​​​മി​​​ല്ലെ​​​ന്ന് ഹ​​​ർ​​​ഷി​​​ന കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

2017-ൽ ​​​കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന പ്ര​​​സ​​​വ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ​​​യാ​​​ണ് ഹ​​​ർ​​​ഷി​​​ന​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ആ​​​ർ​​​ട്ട​​​റി ഫോ​​​ർ​​​സെ​​​പ്‌​​​സ് കു​​​ടു​​​ങ്ങി​​​യ​​​ത്. 2022-ലാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഇതു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.

Latest News

Up