Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICM

ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ ബാവയ്ക്ക് പുരസ്കാരം

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ക്രി​സ്ത്യ​ന്‍ മൂ​വ്‌​മെ​ന്‍റ് (ഐ​സി​എം) ഏ​ര്‍​പ്പെ​ടു​ത്തി​യ ഡോ. ​ജെ. അ​ല​ക്‌​സാ​ണ്ട​ര്‍ പു​ര​സ്‌​കാ​രം മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സി​റി​യ​ന്‍ സ​ഭാ​ധ്യ​ക്ഷ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃതീ​യ​ന്‍ ബാ​വ​യ്ക്ക്.

പതിനേഴ് ചാ​രി​റ്റി സം​ഘ​ട​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​തും ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ​മു​ള്‍​പ്പെ​ടെ‍‍​യു​ള്ള കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന് ഐ​സി​എം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

15ന് ​കൊ​ച്ചി ഹോ​ളി​ഡേ ഇ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഐ​സി​എം പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Latest News

Up