Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPO

എ​ക്‌​സ്ഇ​ഡി​യു​ടെ ഐ​പി​ഒ മാ​ര്‍​ച്ച് ആ​ദ്യ​വാ​രം

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് സെ​​​​ന്‍റ​​​​റാ​​​​യ ഗി​​​​ഫ്റ്റ് സി​​​​റ്റി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള (ഐ​​​​എ​​​​ഫ്എ​​​​സ്‌​​​സി) ​ആ​​​​ദ്യ ഐ​​​​പി​​​​ഒ മാ​​​​ര്‍​ച്ച് ആ​​​​ദ്യ​​​​വാ​​​​രം തു​​​​ട​​​​ങ്ങും.

ആ​​​​ഗോ​​​​ള​​​ത​​​​ല​​​​ത്തി​​​​ല്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന എ​​​​ക്‌​​​​സ്ഇ​​​​ഡി​​​​യി​​​​ല്‍നി​​​​ന്നാ​​​​ണ് 12 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ര്‍ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ഐ​​​​പി​​​​ഒ എ​​​​ത്തു​​​​ന്ന​​​​ത്.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള വി​​​​ക​​​​സ​​​​നം, സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം, പ്ര​​​​ധാ​​​​ന വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ ഫ​​​​ണ്ടിം​​​​ഗി​​​​നാ​​​​ണ് ഐ​​​​പി​​​​ഒ​​​​യെ​​​​ന്ന് സ്ഥാ​​​​പ​​​​ക​​​​ന്‍ കൊ​​​​ച്ചി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ജോ​​​​ണ്‍ ക​​​​ല്ലേ​​​​ലി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

Latest News

Up