Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indrajith

ക​ന്നി​വോ​ട്ട് ചെ​യ്ത് പ്രാ​ർ​ഥ​ന ഇ​ന്ദ്ര​ജി​ത്ത്

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്രാ​ർ​ഥ​ന ഇ​ന്ദ്ര​ജി​ത്ത്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ​യും പൂ​ർ​ണി​മ​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ് പ്രാ​ർ​ഥ​ന. ക​ന്നി വോ​ട്ട് ചെ​യ്ത​തി​ന്‍റെ സ​ന്തോ​ഷം താ​രം ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.  

അ​ച്ഛ​ൻ ഇ​ന്ദ്ര​ജി​ത്തി​നും അ​മ്മ പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്തി​നും ഒ​പ്പ​മാ​ണ് പ്രാ​ർ​ഥ​ന വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​യ​ത്. ആ​ദ്യ​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പ്രാ​ർ​ഥ​ന അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ​ങ്കു​വെ​ച്ച​ത്.

ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​ന​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​പു​ത്രി​യാ​ണ് പ്രാ​ർ​ഥ​ന. 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘മോ​ഹ​ൻ​ലാ​ൽ’ എ​ന്ന ചി​ത്ര​ത്തി​ലെ ‘ലാ​ലേ​ട്ടാ’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്രാ​ർ​ഥ​ന ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. 

പി​ന്നീ​ട് കു​ട്ട​ൻ​പി​ള്ള​യു​ടെ ശി​വ​രാ​ത്രി, ഹെ​ല​ൻ, ഓ ​ബേ​ബി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത എ​മ്പു​രാ​ന്‍റെ തീം ​സോം​ഗ് ആ​ല​പി​ച്ച​തും പ്രാ​ർ​ഥ​ന​യാ​ണ്. നി​യോ​ൺ റെ​യി​ൻ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ട്രാ​ക്കും ഏ​റെ ആ​രാ​ധ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Latest News

Up