Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Istanbul

തുർക്കിയിൽ 115 ഐഎസ് ഭീകരർ അറസ്റ്റിൽ

അ​​​ങ്കാ​​​റ: ക്രി​​​സ്മ​​​സ്, പു​​​തു​​​വ​​​ത്സ​​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പ​​​ദ്ധ​​​തി​​​യി​​​ട്ട 115 ഇ​​​സ്‌​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത‌​​​താ​​​യി തു​​​ർ​​​ക്കി അ​​​റി​​​യി​​​ച്ചു.

ഇ​​​സ്താം​​​ബൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ലെ 124 ഇടങ്ങളിൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യാ​​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. തോ​​​ക്കു​​​ക​​​ളും സം​​​ഘ​​​ട​​​നാ രേ​​​ഖ​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തു.

ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ഈ​​​യാ​​​ഴ്ച തു​​​ർ​​​ക്കി​​​യി​​​ലു​​​ട​​​നീ​​​ളം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. തു​​​ർ​​​ക്കി​​​ക്കു പു​​​റ​​​ത്തു​​​ള്ള ഐ​​​എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ഇ​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Up