Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JAYASURYA

സി​ഐ​എ​സ്എ​ഫ് വ​ന്ദേ​മാ​ത​രം സൈ​ക്ല​ത്തോ​ൺ:​പൂ​ർ​ത്തി​യാ​ക്കി​യ​ത് 6,553 കി​ലോ​മീ​റ്റ​ർ

കൊ​ച്ചി: സി​ഐ​എ​സ്എ​ഫ് വ​ന്ദേ​മാ​ത​രം തീ​ര​ദേ​ശ സൈ​ക്ല​ത്തോ​ൺ കൊ​ച്ചി​യി​ൽ സ​മാ​പി​ച്ചു. 25 ദി​വ​സം നീ​ണ്ടു​നി​ന്ന സൈ​ക്ല​ത്തോ​ൺ, രാ​ജ്യ​ത്തെ പൂ​ര്‍​വ, പ​ശ്ചി​മ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ 6,553 കി​ലോ​മീ​റ്റ​റു​ക​ളാ​ണു പി​ന്നി​ട്ട​ത്.

സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി ബ​ണ്ടി സ​ഞ്ജ​യ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ഐ​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​വീ​ർ ര​ഞ്ജ​ൻ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ജ​യ​സൂ​ര്യ, മേ​ജ​ർ ര​വി, വി​ജ​യ് ബാ​ബു, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ, ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ല​ക​ൻ ജോ​യ് ടി. ​ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ്: എ​ല്ലാം നു​ണ​യെ​ന്ന് ന​ട​ന്‍ ജ​യ​സൂ​ര്യ

കൊ​ച്ചി:​ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പാ​യ സേ​വ് ബോ​ക്‌​സ് ആ​പ്പ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​രു​മ്പോ​ള്‍ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ ജ​യ​സൂ​ര്യ. ഏ​ഴി​ന് വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന സ​മ​ന്‍​സ് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നു​ണ പ്ര​ച​ര​ണം ക​ണ്ട് അ​ന്തം വി​ട്ടി​രി​ക്കു​ക​യാ​ണ് താ​നെ​ന്നു​മാ​ണ് ജ​യ​സൂ​ര്യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ച​ത്.

24ന് ​ഹാ​ജ​രാ​ക​ണം എ​ന്ന സ​മ​ന്‍​സ് കി​ട്ടി​യ​പ്പോ​ള്‍ ഹാ​ജ​രാ​യി​രു​ന്നു. 29നും ​ഹാ​ജ​രാ​ക​ണം എ​ന്ന് പ​റ​ഞ്ഞു. അ​തി​നും ത​ങ്ങ​ള്‍ ഹാ​ജ​രാ​യി​രു​ന്നു. അ​ല്ലാ​തെ ഏ​ഴി​ന് വീ​ണ്ടും ഹാ​ജ​രാ​കാ​നു​ള​ള സ​മ​ന്‍​സ് ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.

പ​ര​സ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി സ​മീ​പി​ക്കു​ന്ന​വ​ര്‍ നാ​ളെ എ​ന്തൊ​ക്കെ ത​ട്ടി​പ്പു​ക​ള്‍ ഒ​പ്പി​ക്കു​മെ​ന്ന് ആ​ര്‍​ക്കെ​ങ്കി​ലും ഇ​ന്ന് ഊ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന് ജ​യ​സൂ​ര്യ ചോ​ദി​ക്കു​ന്നു. എ​ല്ലാ​വി​ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്രം ന​ട​ത്തി കൃ​ത്യ​മാ​യ നി​കു​തി പൊ​തു ഖ​ജ​നാ​വി​ല്‍ അ​ട​യ്ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു സാ​ധാ​ര​ണ പൗ​ര​നാ​ണ് താ​നെ​ന്നും ജ​യ​സൂ​ര്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജ​യ​സൂ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ല്‍

ന​ട​ന്‍ ജ​യ​സൂ​ര്യ ഒ​രു​കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യ​താ​യി എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ക​ണ്ടെ​ത്ത​ല്‍. കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വാ​തി​ഖ് റ​ഹീ​മി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ന​ട​ന്‍റേ​യും ഭാ​ര്യ സ​രി​ത​യു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം എ​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍.

ക​മ്പ​നി​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണി​തെ​ന്നാ​ണ് ജ​യ​സൂ​ര്യ​യു​ടെ പ്രാ​ഥ​മി​ക മൊ​ഴി. എ​ന്നാ​ല്‍, ന​ട​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട്, ക​രാ​ര്‍ എ​ന്നി​വ​യി​ല്‍ ഇ​ഡി വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​ഴി​ന് വീ​ണ്ടും ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

സ്വാ​തി​ഖി​ന് സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി ഏ​റെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ സി​നി​മ താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം ഇ​ഡി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ജ​യ​സൂ​ര്യ പ്ര​തി​ഫ​ല​മാ​യി സ്വീ​ക​രി​ച്ച പ​ണം ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ഇ​ത് ക​ണ്ട്‌​കെ​ട്ടു​ന്ന ന​ട​പ​ടി​ക​ളും ഇ​ഡി സ്വീ​ക​രി​ക്കും. പ​ണ​മി​ട​പാ​ടു​ക​ളു​ടെ പൂ​ര്‍​ണ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച​ത്. സേ​വ് ബോ​ക്‌​സി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി ജ​യ​സൂ​ര്യ പ്ര​വ​ര്‍​ത്തി​ച്ചോ​യെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യോ എ​ന്നു​മാ​ണ് ഇ​ഡി പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ജ​യ​സൂ​ര്യ​യു​ടെ ഭാ​ര്യ സ​രി​ത​യു​ടെ​യും മൊ​ഴി ഇ​ഡി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്വാ​തി​ഖ് റ​ഹിം 2019ല്‍ ​തു​ട​ങ്ങി​യ​താ​ണ് സേ​വ് ബോ​ക്‌​സ്. ഇ​ന്ത്യ​യി​ല്‍ ത​ന്നെ ആ​ദ്യ സം​രം​ഭം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പാ​ണി​ത്. 2023ലാ​ണ് ആ​പ്പി​ന്‍റെ മ​റ​വി​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സ്വാ​തി​ഖ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

Movies

ഷാ​ജി പാ​പ്പ​ന്‍റെ ഗ്യാം​ഗി​ൽ വീ​നീ​ത് ഇ​ല്ല, പ​ക​രം ഫു​ക്രു; ‘മൂ​ങ്ങ’​യി​ല്ലാ​ത എ​ന്ത് വി​ന്നേ​ഴ്സ് പോ​ത്തു​മു​ക്കെ​ന്ന് ആ​രാ​ധ​ക​ർ

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ട് 3. ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​ഘ​ട​കം ത​ന്നെ ഷാ​ജി​പാ​പ്പ​നും പി​ള്ളേ​രു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ പു​തി​യ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ത്തി​ൽ ‘കു​ട്ട​ൻ മൂ​ങ്ങ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച വി​നീ​ത് മോ​ഹ​ൻ ഇ​ല്ല. പ​ക​രം ഫു​ക്രു​വാ​ണു​ള്ള​ത്.

വി​ന്നേ​ഴ്സ് പോ​ത്തു​മു​ക്ക് 3.0 എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഫു​ക്രു​വും ചി​ത്രം പ​ങ്കു​വ​ച്ചു. ഇ​തോ​ടെ സി​നി​മ​യി​ൽ ഫു​ക്രു​വി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഷാ​ജി പാ​പ്പ​ൻ ലു​ക്കി​ൽ ജ​യ​സൂ​ര്യ​യും അ​റ​യ്ക്ക​ൽ അ​ബു​വി​ന്‍റെ ലു​ക്കി​ൽ സൈ​ജു കു​റു​പ്പും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യു​ണ്ട്. അ​തേ​സ​മ​യം കു​ട്ട​ൻ മൂ​ങ്ങ എ​വി​ടെ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. ‘മൂ​ങ്ങ’​യി​ല്ലാ​ത എ​ന്ത് വി​ന്നേ​ഴ്സ് പോ​ത്തു​മു​ക്ക് എ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു.

Movies

മു​ണ്ട് മ​ട​ക്കി കു​ത്തി, മു​റു​ക്കി​ചു​വ​പ്പി​ച്ച് ഷാ​ജി പാ​പ്പ​ൻ എ​ത്തി മ​ക്ക​ളേ; ആ​ട് 3 സെ​റ്റി​ൽ ജ​യ​സൂ​ര്യ; വീ​ഡി​യോ

എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ഷാ​ജി പാ​പ്പ​നാ​യി മേ​ക്ക​പ്പ് അ​ണി​ഞ്ഞ് ജ​യ​സൂ​ര്യ ആ​ട് 3 ലൊ​ക്കേ​ഷ​നി​ലെ​ത്തി. ഷാ​ജി പാ​പ്പ​ന്‍റെ ട്രേ​ഡ് മാ​ർ​ക്ക് മു​ണ്ടും ഷ​ർ​ട്ടു​മ​ണി​ഞ്ഞ് കൊ​ന്ത​യും ഇ​ട്ട് കൂ​ളിം​ഗ് ഗ്ലാ​സു​മി​ട്ട് ജ​യ​സൂ​ര്യ എ​ത്തി​യ​പ്പോ​ൾ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ഏ​വ​രും സ്വീ​ക​രി​ച്ച​ത്.

2015ലാ​ണ് ‘ആ​ട്’ സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം റി​ലീ​സി​നെ​ത്തു​ന്ന​ത്. 10 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഷാ​ജി പാ​പ്പ​ന് ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

Movies

ടൈം ​ട്രാ​വ​ലു​മാ​യി ഷാ​ജി പാ​പ്പ​ൻ; ‘ആ​ട് 3’ റി​ലീ​സ് പോ​സ്റ്റ​ർ

ഷാ​ജി പാ​പ്പ​ന്‍റെ മൂ​ന്നാം വ​ര​വ് വെ​റും വ​ര​വാ​യി​രി​ക്കി​ല്ല എ​ന്ന സൂ​ച​ന​യു​മാ​യാ​ണ് ‘ആ​ട് 3’യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പ​ന പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. ടൈം ​ട്രാ​വ​ൽ ആ​കും സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന സൂ​ച​ന​യാ​ണ് പോ​സ്റ്റ​ർ ന​ൽ​കു​ന്ന​ത്.

ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​റി​ൽ 'ഭൂ​ത​കാ​ലം വ​ർ​ത്ത​മാ​ന​മാ​യി മാ​റു​മ്പോ​ൾ, ഭാ​വി ഭൂ​ത​കാ​ല​ത്തെ മാ​റ്റു​ന്നു' എ​ന്നാ​ണ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ ജ​യ​സൂ​ര്യ​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ​റും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

‘‘പാ​പ്പോ​യ്.. എ​ല്ലാ ലോ​ക​ങ്ങ​ളി​ലും എ​ല്ലാ കാ​ല​ങ്ങ​ളി​ലും ഹാ​പ്പി ബ​ർ​ത്ത​ഡേ’’ എ​ന്നാ​ണ് പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ച പോ​സ്റ്റ​ർ. ഈ ​പോ​സ്റ്റ​റു​ക​ളി​ലൂ​ടെ​യാ​ണ് സി​നി​മ ടൈം ​ട്രാ​വ​ൽ ആ​ണെ​ന്ന് ആ​രാ​ധ​ക​ർ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു എ​പി​ക്-​ഫാ​ന്‍റ​സി ചി​ത്ര​മാ​യാ​കും ആ​ട് 3 എ​ന്ന് നേ​ര​ത്തെ സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മി​ഥു​ൻ ത​ന്നെ​യാ​ണ് ആ​ട് 3യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

സൈ​ജു കു​റു​പ്പ്, സ​ണ്ണി വെ​യ്ൻ, വി​നാ​യ​ക​ൻ, വി​ജ​യ് ബാ​ബു തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ്‌ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, കാ​വ്യാ ഫി​ലിം ഹൗ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ വി​ജ​യ് ബാ​ബു, വേ​ണു കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. സി​നി​മ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 19 ന് ​റി​ലീ​സ് ചെ​യ്യും.

വ​ലി​യ മു​ത​ൽ​മു​ട​ക്കി​ൽ അ​മ്പ​തു​കോ​ടി​യോ​ളം രൂ​പ മു​ട​ക്കു മു​ത​ലി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ക​ഴി​ഞ്ഞ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി ഫാ​ന്‍റ​സി - കോ​മ​ഡി പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​ലി​യ കൗ​തു​ക​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​നു പി​ന്നി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വി​ദേ​ശ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.

നി​ര​വ​ധി ഷെ​ഡ്യൂ​ക​ളി​ലാ​യി നൂ​റ്റി​യ​റു​പ​തു ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചി​ത്രീ​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി വ​രു​ന്ന​തെ​ന്ന് നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്ട് ചി​ത്രീ​ക​ര​ണം ന​ട​ന്നു വ​രു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ​യ്ക്കൊ​പ്പം സൈ​ജു കു​റു​പ്പ്, സ​ണ്ണി വെ​യ്ൻ, വി​നാ​യ​ക​ൻ, വി​ജ​യ് ബാ​ബു, അ​ജു വ​ർ​ഗീ​സ്, ര​ൺ​ജി പ​ണി​ക്ക​ർ, ആ​ൻ​സ​ൺ പോ​ൾ, ഇ​ന്ദ്ര​ൻ​സ്, നോ​ബി, ഭ​ഗ​ത് മാ​നു​വ​ൽ ഡോ. ​റോ​ണി രാ​ജ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സു​ധി കോ​പ്പ, ചെ​മ്പി​ൽ അ​ശോ​ക​ൻ, നെ​ൽ​സ​ൺ, ഉ​ണ്ണി​രാ​ജ​ൻ പി.​ദേ​വ്, സ്രി​ന്ധാ, ഹ​രി​കൃ​ഷ്ണ​ൻ, വി​നീ​ത് മോ​ഹ​ൻ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്നു.

സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ. ഛായാ​ഗ്ര​ഹ​ണം അ​ഖി​ൽ ജോ​ർ​ജ്. എ​ഡി​റ്റിം​ഗ് ലി​ജോ പോ​ൾ. ക​ലാ​സം​വി​ധാ​നം അ​നീ​സ് നാ​ടോ​ടി. മേ​ക്ക​പ്പ് റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യും ഡി​സൈ​ൻ സ്റ്റെ​ഫി സേ​വ്യ​ർ. സ്റ്റി​ൽ​സ് വി​ഷ്ണു എ​സ്. രാ​ജ​ൻ. പ​ബ്ളി​സി​റ്റി ഡി​സൈ​ൻ കൊ​ളി​ൻ​സ്. എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ വി​ന​യ് ബാ​ബു. പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഷി​ബു പ​ന്ത​ല​ക്കോ​ട്, സെ​ന്തി​ൽ പൂ​ജ​പ്പു​ര. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷി​ബു ജി. ​സു​ശീ​ല​ൻ. പാ​ല​ക്കാ​ടി​നു പു​റ​മേ ഇ​ടു​ക്കി, തൊ​ടു​പു​ഴ, തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും. പി​ആ​ർ​ഓ വാ​ഴൂ​ർ ജോ​സ്.

Movies

ഇ​നി ക​ത്ത​നാ​രു​ടെ വ​ര​വ്; ഫ​സ്റ്റ്ലു​ക്ക്

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ക​ത്ത​നാ​ർ എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്. ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത് വി​ട്ട​ത്.

റോ​ജി​ൻ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത് ആ​ർ.​രാ​മാ​ന​ന്ദ് ആ​ണ്. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന ഈ ​ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ കൊ-​പ്രൊ​ഡ്യൂ​സേ​ർ​സ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കൃ​ഷ്ണ​മൂ​ർ​ത്തി.

മ​ല​യാ​ള സി​നി​മ​യെ മ​റ്റൊ​രു ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ സി​നി​മാ​നു​ഭ​വ​മാ​യി ആ​ണ് ചി​ത്രം എ​ത്തു​ക എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഫ​സ്റ്റ് ലു​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. നേ​ര​ത്തെ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ ഗ്ലിം​പ്സ് വി​ഡി​യോ വ​മ്പ​ൻ പ്രേ​ക്ഷ​ക പ്ര​ശം​സ​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്.

ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി ‘ക​ത്ത​നാ​ർ’ മാ​റു​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്, ഗ്ലിം​പ്സ് എ​ന്നി​വ സൂ​ചി​പ്പി​ക്കു​ന്നു.

തെ​ലു​ങ്ക് സൂ​പ്പ​ർ നാ​യി​കാ താ​രം അ​നു​ഷ്ക ഷെ​ട്ടി, ത​മി​ഴി​ൽ നി​ന്ന് പ്ര​ഭു​ദേ​വ, സാ​ൻ​ഡി മാ​സ്റ്റ​ർ, കു​ൽ​പ്രീ​ത് യാ​ദ​വ്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, നി​തീ​ഷ് ഭ​ര​ദ്വാ​ജ് (ഞാ​ൻ ഗ​ന്ധ​ർ​വ​ൻ ഫെ​യിം), മ​ല​യാ​ള​ത്തി​ൽ നി​ന്ന് സ​നൂ​പ് സ​ന്തോ​ഷ്, വി​നീ​ത്, കോ​ട്ട​യം ര​മേ​ശ്, ദേ​വി​ക സ​ഞ്ജ​യ്, കി​ര​ണ്‍ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​പ്പ​തി​ൽ അ​ധി​കം ഭാ​ഷ​ക​ളി​ലാ​യി ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം- നീ​ൽ ഡി ​കു​ഞ്ഞ, സം​ഗീ​തം- രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ണ്ണി, എ​ഡി​റ്റിം​ഗ് - റോ​ജി​ൻ തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - രാ​ജീ​വ​ൻ, ആ​ക്ഷ​ൻ- ജം​ഗ്ജി​ൻ പാ​ർ​ക്ക്, ക​ലൈ കിം​ഗ്സ​ൺ, വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ - വി​ഷ്ണു രാ​ജ്, വി​ർ​ച്വ​ൽ പ്രൊ​ഡ​ക്ഷ​ൻ ഹെ​ഡ് - സെ​ന്തി​ൽ നാ​ഥ്, ക​ലാ സം​വി​ധാ​നം - അ​ജി കു​ട്ടി​യാ​നി, രാം ​പ്ര​സാ​ദ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സി​ദ്ധു പ​ന​ക്ക​ൽ, പി​ആ​ർ​ഒ - ശ​ബ​രി, വാ​ഴൂ​ർ ജോ​സ്.

Movies

ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...

ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ നി​ന്നും പി​ന്നീ​ട് ജീ​വി​തം ത​ന്നെ മാ​റി​മ​റ​യാം. അ​തു മ​റ​യ്ക്കാ​ൻ ഒ​രു ക​ള്ളം പ​റ​യും. പി​ന്നീ​ട് ക​ള്ള​ങ്ങ​ളു​ടെ ഒ​രു മ​റ ത​ന്നെ വേ​ണ്ടിവ​രും. അ​വി​ടേ​ക്ക് ഒ​രു അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​ന്പോ​ൾ പ​ല​പ്പോ​ഴും ന​മ്മ​ൾ നി​സ​ഹാ​യ​രാ​കും.

ബി​ഗ്സ്ക്രീ​നി​ൽ അ​ന്വേ​ഷ​ണം എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക​രെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത് എ​വി​ടൊ​ക്കെ​യോ ചി​ല ഓ​ർ​പ്പെ​ടു​ത്ത​ലു​ക​ളിലേക്കും ചി​ല നോ​വു​ക​ളി​ലേ​ക്കു​മാ​ണ്. ഒ​പ്പം ന​മു​ക്കി​ട​യി​ലേ​ക്കു ത​ന്നെ ഒ​രു അ​ന്വേ​ഷ​ണ​വും എ​ത്തിനോ​ട്ട​വു​മൊ​ക്കെ​യാ​ണ്.

ലി​ല്ലി എ​ന്ന സി​നി​മ ഒ​രു​ക്കി ത​ന്‍റെ വ​ര​വ​റി​യി​ച്ച പ്ര​ശോ​ഭ് വി​ജ​യ​ൻ എ​ന്ന സം​വി​ധാ​യ​ക​ൻ ത​ന്‍റെ ര​ണ്ടാം ചി​ത്ര​വു​മാ​യി വ​ന്ന​പ്പോ​ൾ വ​ള​രെ മെ​ച്ച​പ്പെ​ട്ടു ക​ഴി​ഞ്ഞു. ആ​ദ്യ ചി​ത്ര​ത്തി​ൽ വയ​ല​ൻ​സും നി​സ​ഹാ​യ​ത​യും ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ൽ ചേ​ർ​ത്തി​ണ​ക്കി​യ​പ്പോ​ൾ ര​ണ്ടാം ചി​ത്ര​ത്തി​ൽ വൈ​കാ​രി​ക​ത​യെ​യാ​ണ് കൂ​ട്ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

പ്രേ​ക്ഷ​ക​രെ നോ​വി​ച്ചു​കൊ​ണ്ടു ക​ഥ പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്. ഒ​രു സി​നി​മ​യ്ക്കു​ള്ള സം​ഗ​തി​യു​ണ്ടോ എ​ന്നു ചി​ന്തി​ക്കാ​വു​ന്ന സ​ബ്ജ​ക്‌ടി​നെ വ​ള​രെ സി​നി​മാ​റ്റി​ക്കാ​യി പു​തി​യൊ​രു ആ​ഖ്യാ​ന ശൈ​ലി​യി​ലൂ​ടെ ഒ​രു​ക്കി​യ​താ​ണ് അ​ന്വേ​ഷ​ണ​ത്തെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത്.

Latest News

Up