Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kelly

Middle East and Gulf

കേളി യാത്രയയപ്പ് നൽകി

റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ അ​ൽ മ​നാ​ഹ് യൂ​ണി​റ്റ് അം​ഗം രാ​ജേ​ഷ് നെ​യ്യ​ന് യൂ​ണി​റ്റ്ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഫ​ർ​ണി​ച്ച​ർ എ​സ്റ്റി​മേ​റ്റ​ർ ആ​യി ജോ​ലി ചെ​യ്തി​രു​ന്ന രാ​ജേ​ഷ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശേ​രി സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും അ​സീ​സി​യ ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് ക​ൺ​വീ​ന​റു​മാ​യ റ​ഫീ​ഖ് ചാ​ലി​യം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ലി പ​ട്ടാ​മ്പി, ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ബാ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം സ്വാ​ലി​ഹ് മൊ​റ​യൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

യൂ​ണി​റ്റ് മെ​മ്പ​ർ​മാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റ് ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജാ​ദ് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും യാ​ത്ര പോ​കു​ന്ന രാ​ജേ​ഷ് ച​ട​ങ്ങി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up