Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Basketball Association

ബാ​സ്‌​ക​റ്റ്‌ബോ​ൾ കാ​മ്പ​യി​ൻ തുടങ്ങി

കൊ​​​​ച്ചി: ലോ​​​​ക ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​ബോ​​​​ൾ ദി​​​​ന​​​​ത്തി​​​​ൽ സ്റ്റാ​​​​ർ​​​​ട്ടിം​​​​ഗ് ഫൈ​​​​വ് സ്പോ​​​​ർ​​​​ട്സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റും കേ​​​​ര​​​​ള ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ചേ​​​​ർ​​​​ന്ന് എ​​​​ബി​​​​സി ഫി​​​​റ്റ്നെ​​​​സ് ഫ​​​​സ്റ്റി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​ബോ​​​​ൾ കാ​​​​മ്പ​​​​യി​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു.

ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ലീ​​​​ഗ് കേ​​​​ര​​​​ള 2026ന് ​​​​മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് ഒ​​​​രു മാ​​​​സം നീ​​​​ളു​​​​ന്ന കാ​​​​മ്പ​​​​യി​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​ബോ​​​​ൾ പ​​​​ങ്കാ​​​​ളി​​​​ത്തം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക, ക​​​​ഴി​​​​വു​​​​ള്ള താ​​​​ര​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക, ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​ബോ​​​​ൾ കോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ പാ​​​​ര​​​​മ്പ​​​​ര്യ​​​​വും നി​​​​ല​​​​വാ​​​​ര​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് കാ​​​​​മ്പ​​​​​യി​​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ.

മു​​​​ൻ അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ താ​​​​ര​​​​ങ്ങ​​​​ൾ, കേ​​​​ര​​​​ള വ​​​​നി​​​​താ ബാ​​​​സ്‌​​​​ക​​​​റ്റ്‌​​​ബോ​​​​ൾ ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ൾ, കോ​​​​ച്ചു​​​​മാ​​​​ർ, സ​​​​മൂ​​​​ഹ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ കാ​​​​മ്പ​​​​യി​​​​നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Up