Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala State Masters Basketball

മാ​​സ്റ്റേ​​ഴ്സ് ബാ​​സ്‌​​ക​​റ്റ്

ച​​ങ്ങ​​നാ​​ശേ​​രി: ഏ​​ഴാ​​മ​​ത് കേ​​ര​​ള സ്റ്റേ​​റ്റ് മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ വൈ​​ദീ​​ക​​രു​​ടെ ടീ​​മാ​​യ മ​​ല​​പ്പു​​റം 45 പ്ല​​സ് ടീം ​​എ​​ക്‌​​സ്ട്രാ ടൈം ​​ത്രി​​ല്ല​​റി​​ലൂ​​ടെ ആ​​ല​​പ്പു​​ഴ​​യെ 28-30നു ​​കീ​​ഴ​​ട​​ക്കി.

സം​​സ്ഥാ​​ന മു​​ന്‍ ക​​ളി​​ക്കാ​​രാ​​ണ് ആ​​ല​​പ്പു​​ഴ​​യ്ക്കാ​​യി ഇ​​റ​​ങ്ങി​​യ​​ത്. 30 പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ആ​​ല​​പ്പു​​ഴ 33-29നു ​​വ​​യ​​നാ​​ടി​​നെ​​യും കാ​​സ​​ര്‍​ഗോ​​ഡ് 55-46നു ​​കോ​​ഴി​​ക്കോ​​ടി​​നെ​​യും എ​​റ​​ണാ​​കു​​ളം 63-49നു ​​പാ​​ല​​ക്കാ​​ടി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

35 പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം 48-45നു ​​പ​​ത്ത​​നം​​തി​​ട്ട​​യെ മ​​റി​​ക​​ട​​ന്നു. 50 പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം 52-51നു ​​എ​​റ​​ണാ​​കു​​ള​​ത്തെ​​യും 55 പ്ല​​സി​​ല്‍ തി​​രു​​വ​​ന്ത​​പു​​രം 39-23നു ​​കോ​​ട്ട​​യ​​ത്തെ കീ​​ഴ​​ട​​ക്കി.

Latest News

Up