Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait Cracks

Middle East and Gulf

കു​വൈ​റ്റി​ൽ ബി​നാ​മി ബി​സി​ന​സു​ക​ൾ​ക്കും വീ​സ ക​ച്ച​വ​ട​ത്തി​നു​മെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ല​വി​ലെ പ​ല നി​യ​ന്ത്ര​ണ​ങ്ങ​ളും റ​ദ്ദാ​ക്കി​ക്കൊ​ണ്ട് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് പ്ര​ഖ്യാ​പി​ച്ചു.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളു​മാ​യി ന​ട​ത്തി​യ 'സ​ക്സ​സ് പാ​ർ​ട്ണേ​ഴ്സ്' സം​വാ​ദ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം നി​ർ​ണായ​ക തീ​രു​മാ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ദേ​ശി​ക​ൾ ബി​സി​ന​സ് ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം അ​ത് വി​ദേ​ശി​ക​ൾ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കു​ന്ന രീ​തി​യും വി​ഷ​ക്ക​ച്ച​വ​ട​ത്തി​നാ​യി മാ​ത്രം ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന രീ​തി​യും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് ഫ​ഹ​ദ് അ​ൽ യൂ​സു​ഫ് പ​റ​ഞ്ഞു.

ചു​രു​ക്കം ചി​ല വ്യ​ക്തി​ക​ൾ മാ​ത്രം ചേ​ർ​ന്ന് ക​മ്പ​നി​ക​ളു​ടെ വി​ധി നി​ശ്ച​യി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കും. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ൽ എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കും.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ശ​മ്പ​ളം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത് കു​വൈ​റ്റി​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ആ​റ് ക​മ്പ​നി​ക​ൾ വ​ഴി 12,000 ദി​നാ​ർ മാ​ത്രം ലാ​ഭ​മു​ണ്ടാ​ക്കി​യ ഒ​രു സ്വ​ദേ​ശി​യു​ടെ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശി​ക​ൾ 100 മി​ല്യ​ൺ ദി​നാ​റോ​ളം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ സം​ഭ​വം മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. സ​ർ​ക്കാ​ർ ക​രാ​റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി മ​റ്റു സ്വ​കാ​ര്യ ക​രാ​റു​ക​ളി​ലേ​ക്ക് മാ​റാ​ൻ അ​നു​മ​തി ന​ൽ​കും.

 

Latest News

Up