Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lithuania

ലിത്വാനിയയിൽ അടിയന്തരാവസ്ഥ

വി​​​ൽ​​​നി​​​യ​​​സ്: ​​​ബെ​​​ലാ​​​റൂ​​​സി​​​ൽ​​​നി​​​ന്നു​​​ള്ള ബ​​​ലൂ​​​ണു​​​ക​​​ൾ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ലി​​​ത്വാ​​​നി​​​യ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.

കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​മെ​​​ന്ന പേ​​​രി​​​ൽ ബ​​​ലൂ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സി​​​ഗ​​​ര​​​റ്റ് ക​​​ള്ള​​​ക്ക​​​ട​​​ത്തു ന​​​ട​​​ന്ന​​​ത് ബെ​​​ലാ​​​റൂ​​​സി​​​ന്‍റെ ഹൈ​​​ബ്രി​​​ഡ് ആ​​​ക്ര​​​മ​​​ണം ആ​​​ണെ​​​ന്ന് ലി​​​ത്വാ​​​നി​​​യ ആ​​​രോ​​​പി​​​ക്കു​​​ന്നു.

ദേ​ശീ​യ താ​ത്പ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ലി​ത്വാ​നി​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​​​ലൂ​​​ൺ പ​​​റ​​​പ്പിക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​യി സൈ​​​ന്യ​​​ത്തി​​​നു കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ‌ന​​​ല്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ലി​​​ത്വാ​​​നി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ആ​​​ലോ​​​ച​​​ന ആ​​​രം​​​ഭി​​​ച്ചി​​ട്ടു​​​ണ്ട്.

Latest News

Up