Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MITHUN MANUEL THOMAS

ഷാ​ജി പാ​പ്പ​ന്‍റെ ഗ്യാം​ഗി​ൽ വീ​നീ​ത് ഇ​ല്ല, പ​ക​രം ഫു​ക്രു; ‘മൂ​ങ്ങ’​യി​ല്ലാ​ത എ​ന്ത് വി​ന്നേ​ഴ്സ് പോ​ത്തു​മു​ക്കെ​ന്ന് ആ​രാ​ധ​ക​ർ

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ട് 3. ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​ഘ​ട​കം ത​ന്നെ ഷാ​ജി​പാ​പ്പ​നും പി​ള്ളേ​രു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ പു​തി​യ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ത്തി​ൽ ‘കു​ട്ട​ൻ മൂ​ങ്ങ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച വി​നീ​ത് മോ​ഹ​ൻ ഇ​ല്ല. പ​ക​രം ഫു​ക്രു​വാ​ണു​ള്ള​ത്.

വി​ന്നേ​ഴ്സ് പോ​ത്തു​മു​ക്ക് 3.0 എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഫു​ക്രു​വും ചി​ത്രം പ​ങ്കു​വ​ച്ചു. ഇ​തോ​ടെ സി​നി​മ​യി​ൽ ഫു​ക്രു​വി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ഷാ​ജി പാ​പ്പ​ൻ ലു​ക്കി​ൽ ജ​യ​സൂ​ര്യ​യും അ​റ​യ്ക്ക​ൽ അ​ബു​വി​ന്‍റെ ലു​ക്കി​ൽ സൈ​ജു കു​റു​പ്പും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യു​ണ്ട്. അ​തേ​സ​മ​യം കു​ട്ട​ൻ മൂ​ങ്ങ എ​വി​ടെ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. ‘മൂ​ങ്ങ’​യി​ല്ലാ​ത എ​ന്ത് വി​ന്നേ​ഴ്സ് പോ​ത്തു​മു​ക്ക് എ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു.

Latest News

Up