Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Macron

ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് മാക്രോണിന്‍റെ ഇന്ത്യാ സന്ദർശനം 17 മുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്നു.

17, 18,19 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് മാ​​​ക്രോ​​​ൺ ഇ​​​ന്ത്യ​​​യി​​​ലു​​​ണ്ടാ​​​കു​​​ക. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി മാ​​​ക്രോ​​​ൺ ച​​​ർ​​​ച്ച ന​​​ട​​​ത്തും. വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

Latest News

Up