കൊച്ചി: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രൈഡ്സ് ഓഫ് ഇന്ത്യ കാമ്പയിൻ പതിനഞ്ചാം എഡിഷന് തുടക്കമായി.
വിവാഹ ദിനങ്ങളില്‍ ഇന്ത്യന്‍ വധുവിന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അതിന്റെ ഭാഗമായി മാറുകയും ചെയ്യുന്ന ആഭരണങ്ങളാണ് ഇത്തവണത്തെ കാമ്പയിനില്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
ബ്രൈഡ്സ് ഓഫ് ഇന്ത്യയുടെ 15 ാം എഡിഷനില്‍ 22 വധുക്കളും 10 സെലിബ്രിറ്റികളും ഒരുമിച്ച് അണിനിരക്കുന്നുണ്ട്.