Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mazhavil Sangeetham

Europe

ക​ലാ​പ്രേ​മി​ക​ളു​ടെ സം​ഗ​മ​വും ക​ലോ​ത്സ​വ​വും; "മ​ഴ​വി​ൽ ഫ്ലാ​ഷ്' 21ന്

ബോ​ൺ​മൗ​ത്ത്‌: യു​കെ​യി​ലെ ക​ലാ​പ്രേ​മി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന "മ​ഴ​വി​ൽ ഫ്ലാ​ഷ് 2026' ശ​നി​യാ​ഴ്ച ബോ​ൺ​മൗ​ത്തി​ൽ അ​ര​ങ്ങേ​റും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ രാ​ത്രി 11 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന "ക​ലാ മ​ഹോ​ത്സ​വ​ത്തി​ൽ' ക​ലാ​ലോ​ക​ത്തെ പ്ര​തി​ഭ​ക​ൾ സ​ദ​സി​ന് ക​ലാ​വി​രു​ന്ന് ഒ​രു​ക്കും.

ക​ലാ​ഭ​വ​ൻ ബി​നു, ഗി​രീ​ഷ് മേ​നോ​ൻ എ​ന്നി​വ​രു​ടെ സം​ഗീ​ത വി​രു​ന്ന്, പ്ര​സാ​ദ് ശി​വ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന മി​മി​ക്രി എ​ന്നി​വ പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടും. യു​കെ​യി​ലെ പ്ര​ശ​സ്ത​രാ​യ 35-ഓ​ളം ഗാ​യ​ക​രും 25-ൽ ​പ​രം ന​ർ​ത്ത​ക​രും ചേ​ർ​ന്ന് വേ​ദി​യി​ൽ ക​ല​യു​ടെ മ​ഴ​വി​ൽ വ​സ​ന്തം വി​രി​ക്കും.

 

Latest News

Up