Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mullappally Ramachandran

‘സ്‌​നേ​ഹ​ത്ത​ള്ള​ലി’നെ ത​ള്ളി ഷാ​ഫി​യെ കു​ത്തി മു​ല്ല​പ്പ​ള്ളി

കോ​​​​ഴി​​​​ക്കോ​​​​ട്: പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യു​​​​ടെ കു​​​​റ്റ്യാ​​​​ടി​​​​യി​​​​ലെ സ്വീ​​​​ക​​​​ര​​​​ണ വേ​​​​ദി​​​​യി​​​​ലെ ‘സ്‌​​​​നേ​​​​ഹ​​​​ത്ത​​​​ള്ള​​​​ലി’നെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ് മു​​​​തി​​​​ര്‍​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍.

നേ​​​​താ​​​​ക്ക​​​​ള്‍ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ പി​​​​ടി​​​​വ​​​​ലി​​​​യെ സ്നേ​​​​ഹ​​​​ത്ത​​​​ള്ള​​​​ലാ​​​​ണെ​​​​ന്നും കു​​​​ടും​​​​ബ​​​​കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും പ​​​​റ​​​​ഞ്ഞ് നേ​​​​തൃ​​​​ത്വം ല​​​​ഘൂ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ്, അ​​​​ന്ന് വേ​​​​ദി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ തു​​​​റ​​​​ന്ന​​​​ടി​​​​ച്ച​​​​ത്.

“അ​​​​ത്ത​​​​ര​​​​മൊ​​​​രു സ്റ്റേ​​​​ജി​​​​ല്‍​വ​​​​ച്ച് അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു ഉ​​​​ന്തും​​​​ത​​​​ള്ളും ഉ​​​​ണ്ടാ​​​​കാ​​​​ന്‍ പാ​​​​ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. അ​​​​വി​​​​ടെ​​​​ത്തെ എം​​​​പി​​​​യാ​​​​ണ് ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ല്‍. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ത​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ആ​​​​ളു​​​​ക​​​​ളോ​​​​ട് സം​​​​സാ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് തോ​​​​ന്നി​​​​യെ​​​​ങ്കി​​​​ല്‍ അ​​​​ത് തെ​​​​റ്റ​​​​ല്ല. അ​​​​വ​​​​സ​​​​രം നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ന്ന തോ​​​​ന്ന​​​​ല്‍ ഷാ​​​​ഫി​​​​ക്കു​​​​ണ്ടാ​​​​യി. അ​​​​തു​​​​കൊ​​​​ണ്ടാ​​​​യി​​​​രി​​​​ക്കാം അ​​​​ദ്ദേ​​​​ഹം പ്ര​​​​കോ​​​​പി​​​​ത​​​​നാ​​​​യ​​​​ത്. ഇ​​​​ത്ത​​​​രം ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​ങ്ങ​​​​നെ ഒ​​​​രു പ്ര​​​​കോ​​​​പ​​​​നം കാ​​​​ണി​​​​ക്കാ​​​​ന്‍ പാ​​​​ടി​​​​ല്ലാ​​​​യി​​​​രു​​​​ന്നു’’- മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു.

District News

ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത് സി​പി​എ​മ്മി​ന്‍റെ സം​ഘ​ടി​ത കൊ​ള്ള: മു​ല്ല​പ്പ​ള്ളി

വ​ട​ക​ര: സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മും പി​ണ​റാ​യി​യും ശ​ബ​രി​മ​ല​യി​ല്‍ ന​ട​ത്തി​യ​ത് സം​ഘ​ടി​ത കൊ​ള്ള​യാ​ണെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
വി​ശ്വാ​സ സ​മൂ​ഹ​ത്തെ വ​ഞ്ചി​ച്ച​വ​ര്‍​ക്ക് ബാ​ല​റ്റ് പേ​പ്പ​റി​ലൂ​ടെ വി​ധി​യെ​ഴു​ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചോ​മ്പാ​ല്‍ ഹാ​ര്‍​ബ​ര്‍ മേ​ഖ​ല ജ​ന​കീ​യ മു​ന്ന​ണി കു​ടും​ബ സം​ഗ​മ​വും ചോ​മ്പാ​ല്‍ ബി​ച്ചു​മ്മ പ​ള്ളി​ക്ക് സ​മീ​പം ആ​രം​ഭി​ച്ച ഹാ​ര്‍​ബ​ര്‍ വാ​ര്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല കൊ​ള്ള​യു​ടെ പേ​രി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പേ​രും പി​ണ​റാ​യി​യു​ടെ വി​ശ്വ​സ്ത​രാ​ണ്. ഇ​തോ​ടെ സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മാ​റി നി​ല്‍​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. എ​ന്‍. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ഹാ​രി​സ് മു​ക്കാ​ളി, ജ​ല​ജ വി​നോ​ദ്, ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന്‍​വ​ര്‍ ഹാ​ജി, ടി.​സി. രാ​മ​ച​ന്ദ്ര​ന്‍, ഇ.​ടി. അ​യ്യൂ​ബ്, പി. ​ബാ​ബു​രാ​ജ്, പ്ര​ദീ​പ് ചോ​മ്പാ​ല, യു.​എ. റ​ഹീം, കെ. ​അ​നി​ല്‍​കു​മാ​ര്‍, സോ​മ​ന്‍ കൊ​ള​രാ​ട്, ആ​നി​ക്ക ശി​വ​ന്‍, കെ.​പി. ജ​യ​പ്ര​ദി​ഷ്, കു​ന്നു​മ്മ​ല്‍ പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up