Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuncio Archbishop Leopoldo Girelli

ഷേർളി തോമസ് ആശ്വാസകിരണം പദ്ധതി നുൺഷ്യോ ഉദ്ഘാടനം ചെയ്യും

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സ് വി​​​ദ്യാ​​​ധ​​​നം ട്ര​​​സ്റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്കു​​​ന്ന ‘ഷേ​​​ർ​​​ളി തോ​​​മ​​​സ് ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം’ പ​​​ദ്ധ​​​തി ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലെ​​​യോ​​​പോ​​​ൾ​​​ദോ ജി​​​റെ​​​ല്ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​ന് എ​​​റ​​​ണാ​​​കു​​​ളം ലൂ​​​ർ​​​ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ നി​​​ര​​​ക്കി​​​ൽ ഡ​​​യാ​​​ലി​​​സി​​​സി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി പ്ര​​​ഫ. കെ. ​​​വി. തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ നു​​​ണ്‍ഷ്യേ​​​ച്ച​​​റി​​​ൽ ഉ​​​പ​​​ത​​​ല​​​വ​​​ൻ മോ​​​ണ്‍. ​​​ആ​​​ൻ​​​ഡ്രി​​​യ ഫ്രാ​​​ൻ​​​സി​​​യ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് കെ.​​​വി. തോ​​​മ​​​സ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ര​​​ണ്ടു ഹൈ​​​ടെ​​​ക് ഡ​​​യാ​​​ലി​​​സി​​​സ് യ​​​ന്ത്ര​​​ങ്ങ​​​ൾ കെ.​​​വി. തോ​​​മ​​​സ് വി​​​ദ്യാ​​​ധ​​​നം ട്ര​​​സ്റ്റ് ലൂ​​​ർ​​​ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തോ​​​ടൊ​​​പ്പം​​​ത​​​ന്നെ കൊ​​​റോ​​​ണ​​​റി ആ​​​ർ​​​ട്ട​​​റി ബൈ​​​പാ​​​സ് ഗ്രാ​​​ഫ്റ്റ് സ​​​ർ​​​ജ​​​റി (സി​​​എ​​​ബി​​​ജി) പ​​​ദ്ധ​​​തി​​​യും ആ​​​രം​​​ഭി​​​ക്കും. ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വ് വ​​​രു​​​ന്ന ഈ ​​​ബൈ​​​പാ​​​സ് ഗ്രാ​​​ഫി​​​റ്റി പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​രു ല​​​ക്ഷം രൂ​​​പ ആ​​​ശു​​​പ​​​ത്രി​​​യും ഒ​​​രു ല​​​ക്ഷം രൂ​​​പ കെ.​​​വി. തോ​​​മ​​​സ് വി​​​ദ്യാ​​​ധ​​​നം ട്ര​​​സ്റ്റും 50,000 രൂ​​​പ ഉ​​​പ​​​ഭോ​​​ക്താ​​​വും വ​​​ഹി​​​ക്കും. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രെ, പ്ര​​​ത്യേ​​​കി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണു ര​​​ണ്ടു പ​​​ദ്ധ​​​തി​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് വൈ​​​കു​​​ന്നേ​​​രം ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കൊ​​​ച്ചി മെ​​​ത്രാ​​​ൻ ഫാ. ​​​ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ​​​റ​​​ന്പി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ച്ച​​​ട​​​ങ്ങി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലെ​​​യോ​​​പോ​​​ൾ​​​ദോ ജി​​​റെ​​​ല്ലി പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും മോ​​​ണ്‍.​​​ ആ​​​ൻ​​​ഡ്രി​​​യ ഫ്രാ​​​ൻ​​​സി​​​യ അ​​​റി​​​യി​​​ച്ചു.

Latest News

Up