നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് നവംബര്‍ 26ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 33 വാട്സ് ചാര്‍ജിംഗും 5 വാട്സ് റിവേഴ്സ് ചാര്‍ജിംഗും സഹിതമുള്ള 5,000 എംഎഎച്ച് ബാറ്ററി സഹിതമാണ് നത്തിംഗ് ഫോണ്‍ 3എ ആഗോള വിപണിയിലെത്തിയത്.
പ്രത്യേകതകള്‍
- 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് ഫ്ലെക്സിബിള്‍ അമോലെഡ് ഡിസ്പ്ലെ
- ഐപി54 സുരക്ഷ
- 33 വാട്സ് ചാര്‍ജിംഗും 5 വാട്സ് റിവേഴ്സ് ചാര്‍ജിംഗും സഹിതമുള്ള 5,000 എംഎഎച്ച് ബാറ്ററി
- മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രോ ചിപ്സെറ്റ്
- 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ്
- ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്ഫോം
- 50എംപി പ്രധാന സാംസംഗ് സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2എംപി മാക്രോ കാമറ എന്നിവയടങ്ങിയതാണ് പ്രധാന കാമറ.
- സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മുന്‍ഭാഗത്ത് 16 എംപി കാമറ.