Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Podimatam

കോ​ട്ട​യം പ്ര​വി​ശ്യാ ക്യാ​ന്പ് ഏ​പ്രി​ൽ 29, 30 തീ​യ​തി​ക​ളി​ൽ പൊ​ടി​മ​റ്റം നി​ർ​മ്മ​ല റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ

ദീ​പി​ക ബാ​ല​സ​ഖ്യം കോ​ട്ട​യം പ്ര​വി​ശ്യ മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വി​ത ദ​ർ​ശ​ന - നേ​തൃ​ത്വ​പ​രി​ശീ​ല​ന ക്യാ​ന്പ് 2026 ഏ​പ്രി​ൽ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം നി​ർ​മ്മ​ല റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ഘ​ട്ട​ത്തി​ൽ ന​മ്മു​ടെ പു​തി​യ ത​ല​മു​റ​യെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന മാ​ര​ക വി​പ​ത്താ​യ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഈ ​ക്യാ​ന്പി​ന്‍റെ മു​ഖ്യ​ഘ​ട​കം. കൂ​ടാ​തെ പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ്, ഗോ​ൾ സെ​റ്റിം​ഗ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ്, ലീ​ഡ​ർ​ഷി​പ്പ്, ടീം ​ബി​ൽ​ഡിം​ഗ്, സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ്, പ​ബ്ലി​ക് സ്പീ​ക്കിം​ഗ്, എ​ങ്ങ​നെ പ​ഠി​ക്കാം പ​രീ​ക്ഷ​യെ​ഴു​താം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ക്ലാ​സ് ന​യി​ക്കും. ഡി​ബേ​റ്റ്, ഗ്രൂ​പ്പ് ഗെ​യിം​സ്, ഗ്രൂ​പ്പ് ആ​ക്ടി​വി​റ്റീ​സ് തു​ട​ങ്ങി​യ​വ​യും ക്യാ​ന്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ലി​ന്‍റെ പ​ക്ക​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫോൺ: 6238219465, 9778316477.

Latest News

Up