Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pongala

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല: കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ മ​ദ്യ​നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ര്‍ വാ​ര്‍​ഡി​ലും എ​ല്ലാ മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടേ​യും പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. പൊ​ങ്കാ​ല​യു​ടെ ത​ലേ ദി​വ​സ​മാ​യ മാ​ര്‍​ച്ച് ര​ണ്ട് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ പൊ​ങ്കാ​ല ദി​വ​സ​മാ​യ മാ​ര്‍​ച്ച് മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് മ​ദ്യ​നി​രോ​ധ​നം.

കൂ​ടാ​തെ തീ​ർ​ഥാ​ട​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.

Latest News

Up