Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praggnanandhaa

പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് വീ​​ണ്ടും തോ​​ൽ​​വി

നെതര്‍ലന്‍ഡ്: ടാ​​റ്റ സ്റ്റീ​​ൽ മാ​​സ്റ്റേ​​ഴ്സ് ചെ​​സി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ ആ​​ർ. പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് വീ​​ണ്ടും തോ​​ൽ​​വി.

ഉ​​സ്ബെ​​ക്കി​​സ്ഥാ​​ന്‍റെ നോ​​ഡി​​ർ​​ബെ​​ക്ക് അ​​ബ്ദു​​സ​​ത്തോ​​റോ​​വി​​നോ​​ടാ​​ണ് ര​​ണ്ടാം ഗെ​​യിം തോ​​ൽ​​വി. അ​​തേ​​സ​​മ​​യം ഡി. ​​ഗു​​കേ​​ഷി​​നെ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ ജോ​​ർ​​ഡ​​ൻ വാ​​ൻ ഫോ​​റ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചു.

ര​​ണ്ട് ഗെ​​യിം ക​​ഴി​​ഞ്ഞ​​പ്പോ​​ഴും പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് സ്കോ​​ർ ബോ​​ർ​​ഡ് തു​​റ​​ക്കാ​​നാ​​യി​​ല്ല. പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന സ്ഥാ​​ന​​ത്താ​​ണ് താ​​രം.

Latest News

Up