Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab Police Officer Killed

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

ഹി​​​സാ​​​ർ: പ​​​ഞ്ചാ​​​ബി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​റെ ചു​​​ടു​​​ക​​​ട്ട​​​ക​​​ളും വ​​​ടി​​​ക​​​ളു​​​മു​​​പ​​​യോ​​​ഗി​​​ച്ച് മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ര​​​മേ​​​ശ് കു​​​മാ​​​ർ (57)​ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ത്തു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വീ​​​ടി​​​നു​​​മു​​​ന്നി​​​ൽ ബ​​​ഹ​​​ളം അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ര​​​മേ​​​ശി​​​നെ അ​​​ക്ര​​​മി​​​സം​​​ഘം വ​​​ള​​​ഞ്ഞി​​​ട്ട് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Up