റിയല്‍മി ജിടി 8 പ്രോ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ബാറ്ററിയും കാമറയുമാണ് ഫോണിന്റെ പ്രധാന ആകര്ഷണങ്ങള്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
പ്രത്യേകതകള്‍
- 2കെ റെസല്യൂഷനോടെ 6.79 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലേ
- 144ഹെഡ്സ് റിഫ്രഷ് റേറ്റ്
- 7,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്
- സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ്
- യുഎഫ്എസ് 4.1 സ്റ്റോറേജ്
- ഐഒഎസ് പിന്തുണയ്ക്കുന്ന 50എംപി വൈഡ് ആംഗിള്‍ ലെന്‍സും 50എംപി അള്‍ട്രാവൈഡ് സെന്‍സറും 3എക്സ് ഒപ്റ്റിക്കല്‍ സൂം പിന്തുണയ്ക്കുന്ന 200എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സും ചേര്‍ന്നതാണ് റിയര്‍ കാമറ.
- സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32എംപി കാമറ
- 7000 എംഎഎച്ച് ടൈറ്റാന്‍ ബാറ്ററി
- 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ്
- ജലത്തിലും പൊടിയിലും നിന്നുള്ള പ്രതിരോധത്തിന് ഐപി69 റേറ്റിംഗ്
- വേപ്പര്‍ ചേംബര്‍ കൂളിംഗ് സംവിധാനം
- ഡെയറി വൈറ്റ്, അര്‍ബന്‍ ബ്ലൂ നിറങ്ങളില്‍ അവതരിപ്പിക്കുന്ന ഫോണിനു 50,000 രൂപയോളമായിരിക്കും വിലയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.