Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rebel Candidate Was Dog Bit

റി​​​​ബ​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥിയെ​​​​ പട്ടികടിച്ചു

പ​​​​യ്യാ​​​​വൂ​​​​ർ(​​ക​​ണ്ണൂ​​ർ): നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​​ത്രി​​​​ക​​​യു​​​ടെ സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ക്കു​​​​ന്നി​​​​ട​​​​ത്ത് എ​​​​ത്തി​​​​യ യു​​​​ഡി​​​​എ​​​​ഫ് റി​​​​ബ​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ തെ​​​​രു​​​​വു​​​​നാ​​​​യ ക​​​​ടി​​​​ച്ചു.

സി​​​​എം​​​​പി ജി​​​​ല്ലാ കൗ​​​​ൺ​​​​സി​​​​ൽ അം​​​​ഗ​​​​മാ​​​​യ എ​​​​ട്ടാം വാ​​​​ർ​​​​ഡ് സ്ഥാ​​​​നാ​​​​ർ​​​​ഥി കെ. ​​​​കു​​​​ഞ്ഞ​​​​നാ​​​​ണു ക​​​​ടി​​​​യേ​​​​റ്റ​​​​ത്. വ​​​​ല​​​​തു​​​​കാ​​​​ലി​​​​നു ക​​​​ടി​​​​യേ​​​​റ്റ കു​​​​ഞ്ഞ​​​​ൻ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി. പ​​​​ത്രി​​​​ക​​​​ക​​​​ളു​​​​ടെ സൂ​​​​ക്ഷ്മപ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ക്കു​​​​ന്ന ചാ​​​​ലോ​​​​ട് കൃ​​​​ഷി​​​​ഭ​​​​വ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

നേ​​​​ര​​​​ത്തേ​​​​യു​​​​ള്ള മു​​​​ന്ന​​​​ണി ധാ​​​​ര​​​​ണ​​​പ്ര​​​​കാ​​​​രം എ​​​​ട്ടാം വാ​​​​ർ​​​​ഡ് സി​​​​എം​​​​പി​​​​ക്ക് വി​​​​ട്ടു​​​​ന​​​​ൽ​​​​കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും ഇ​​​​വി​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ നി​​​​ർ​​​​ത്തി. ഇ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് സി​​​​എം​​​​പി ത​​​​നി​​​​ച്ചു മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ കു​​​​ഞ്ഞ​​​​നെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ഏ​​​​രി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​എ​​​​ൻ.​ അ​​​​ഷ്‌​​​​റ​​​​ഫ് പ​​​​റ​​​​ഞ്ഞു.

Latest News

Up