Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Representative

Pathanamthitta

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ആ​റ​ന്മു​ള: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് പ​ത്രോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​എ. ജോ​സ​ഫ്, ബെ​ന്നി കു​ഴി​ക്കാ​ല, സു​നി​ത ഫി​ലി​പ്പ്, സ്‌​റ്റെ​ല്ലാ തോ​മ​സ്, ഗീ​ത സ​ജീ​വ് ഭാ​സ്‌​ക​ർ​ഡ, സോ​ണി ഗം​ഗാ​ധ​ര​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ർ, റോ​സ​മ്മ മ​ത്താ​യി , ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up