Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research Center

Kerala

മരിയന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ എംജി യുണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് സെന്‍റര്‍

കു​ട്ടി​ക്കാ​നം: കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​മാ​യ മ​രി​യ​ന്‍ ഇ​ന്‍സ്റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ എം​ജി യു​ണി​വേ​ഴ്‌​സി​റ്റി​യു​ടെ റി​സ​ര്‍ച്ച് സെ​ന്‍റ​ര്‍ അ​നു​വ​ദി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ക്കാ​ണ് റി​സ​ര്‍ച്ച് ഗൈ​ഡ്ഷി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മാ​നേ​ജ്‌​മെ​ന്‍റി​ല്‍ പി​എ​ച്ച്ഡി ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ക്ക് 984699 2825, 9847169932, 9497530329 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Latest News

Up