Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santa Monica

സാ​ന്‍റാ മോ​ണി​ക്ക ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് ട്രാ​വ​ൽ എ​ക്സ്പോ ലോ​ക​യാ​ത്ര ഇ​ന്ന് പാ​ലാ​യി​ലും ക​ട്ട​പ്പ​ന​യി​ലും

കോ​​​ട്ട​​​യം: ഇ​​​രു​​​നൂ​​​റോ​​​ളം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ളും 75 ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​റു​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന സാ​​​ന്‍റാ മോ​​​ണി​​​ക്ക ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ട്രാ​​​വ​​​ൽ എ​​​ക്സ്പോ ലോ​​​ക​​​യാ​​​ത്ര ഇ​​​ന്ന് പാ​​​ലാ സ​​​ൺ​​​സ്റ്റാ​​​ർ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലും ക​​​ട്ട​​​പ്പ​​​ന കേ​​​ജീ​​​സ് ഹി​​​ൽ ടൗ​​​ൺ ഹോ​​​ട്ട​​​ലി​​​ലും രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴു​​​വ​​​രെ ന​​​ട​​​ക്കും.

ടൂ​​​ർ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ സ​​​മ്മാ​​​ന​​​യാ​​​ത്ര ല​​​ഭി​​​ക്കു​​​ന്ന ‘ല​​​ക്കി ഡ്ര’’ ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ല​​​ക്കി ഡ്രോ ​​​വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് യൂ​​​റോ​​​പ്പ്, താ​​​യ്‌​​​ല​​​ൻ​​​ഡ്, ഗോ​​​ൾ​​​ഡ​​​ൻ ട്ര​​​യാം​​​ഗി​​​ൾ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ൾ സൗ​​​ജ​​​ന്യ മാ​​​യി ല​​​ഭി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് 3,000 മു​​​ത​​​ൽ 50,000 രൂ​​​പ വ​​​രെ കാ​​​ഷ് ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ൾ, കാ​​​ഷ് വൗ​​​ച്ച​​​റു​​​ക​​​ൾ കൂ​​​ടാ​​​തെ മ​​​റ്റ​​​ന​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും സ്പോ​​​ട്ട് ബു​​​ക്കിം​​​ഗ് ഓ​​​ഫ​​​റു​​​ക​​​ളും ഉ​​​ണ്ടാ​​​കും.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ ഫോ​​​റെ​​​ക്സ് കാ​​​ർ​​​ഡും ഇ​​​എം​​​ഐ സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ യാ​​​ത്രാ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി നേ​​​രി​​​ട്ട് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി അ​​​നു​​​യോ​​​ജ്യ​​​മാ​​​യ യാ​​​ത്രാ പാ​​​ക്കേ​​​ജു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​കും. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 7306702358.

Business

സാ​ന്‍റാ മോ​ണി​ക്ക ട്രാ​വ​ൽ ടി​ക്ക​റ്റ്സ് എ​ൽ​എ​ൽ​സി യു​എ​ഇ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി ലോ​ക​യാ​ത്ര

കൊച്ചി: വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കാ​യി സാ​ന്‍റോ മോ​ണി​ക്ക ട്രാ​വ​ൽ ടി​ക്ക​റ്റ്സ് എ​ൽ​എ​ൽ​സി യു​എ​ഇ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ട്രാ​വ​ൽ എ​ക്സ്പോ​യാ​ണ് പ്ര​വാ​സി ലോ​ക​യാ​ത്ര. ന​വം​ബ​ർ 21ന് ​റോ​യ​ൽ റോ​സ് അ​ബു​ദാ​ബി​യി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യും ന​വം​ബ​ർ 22ന് ​ദു​ബാ​യി ജേ​ക്ക​ബ്‌സ് ഗാ​ർ​ഡ​ൻ ഹോ​ട്ട​ലി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10 വ​രെ​യും ന​ട​ത്തു​ന്നു.

പ്ര​വാ​സി ലോ​ക​യാ​ത്ര​യി​ലേ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ടൂ​ർ പാ​ക്കേ​ജു​ക​ളെ കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും സം​ശ​യ​ങ്ങ​ളും പ​രി​ച​യ സ​മ്പ​ന്ന​രാ​യ ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള വേ​ദി​യാ​ണ് പ്ര​വാ​സി ലോ​ക​യാ​ത്ര.

ടൂ​ർ പാ​ക്കേ​ജു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ഞ്ച് മു​ത​ൽ 10 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടും ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ഡം​ബ​ര ക​പ്പ​ലാ​യ കോ​ർ​ഡേ​ലി​യ ക്രൂ​യി​സി​ലേ​ക്കു ഒ​രു ക​പ്പി​ൾ ടി​ക്ക​റ്റും ഒ​രു ക​പ്പി​ളി​നു താ‌​യ്‌​ല​ൻ​ഡ് പാ​ക്കേ​ജും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​താ​ണ്.

നി​ങ്ങ​ളു​ടെ യാ​ത്ര​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഉ​ചി​ത​മാ​യ ഇ​ൻ​ഷു​റ​ൻ​സ് പ്ലാ​നു​ക​ളും മി​ക​ച്ച യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്തെ​ടു​ത്ത യാ​ത്ര പാ​ക്കേ​ജു​ക​ളും സാ​ന്‍റാ മോ​ണി​ക്ക ട്രാ​വ​ൽ ടി​ക്ക​റ്റ്സ് എ​ൽ​എ​ൽ​സി യു​എ​ഇ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ലോ​ക രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ആ​ക​ർ​ഷ​ക​മാ​യ ട്രാ​വ​ൽ പാ​ക്കേ​ജു​ക​ൾ, ആ​ഡം​ബ​ര ക്രൂ​യി​സു​ക​ൾ, വീ​സ സേ​വ​ന​ങ്ങ​ൾ, ടി​ക്ക​റ്റിം​ഗ് എ​ന്ന് വേ​ണ്ട എ​ല്ലാ യാ​ത്രാ സേ​വ​ന​ങ്ങ​ളും സാ​ന്‍റാ മോ​ണി​ക്ക ട്രാ​വ​ൽ ടി​ക്ക​റ്റ്സ് എ​ൽ​എ​ൽ​സി യു​എ​ഇ​യി​ൽ നി​ന്നും ല​ഭ്യ​മാ​ണ്. പ്ര​വാ​സി ലോ​ക​യാ​ത്ര​യ്ക്ക് വ​രു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

പ്ര​വാ​സി ലോ​ക​യാ​ത്ര​യെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ബ​ന്ധ​പ്പെ​ടു​ക - +971556763792, +971545849113

Business

സാ​​ന്‍റാ​​ മോ​​ണി​​ക്ക സ്റ്റ​​ഡി എ​​ബ്രോ​​ഡ്: ന്യൂ​​സി​​ല​​ൻ​​ഡ് വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​നം ഇ​ന്ന് കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സാ​​​​ന്‍റാ ​​​​മോ​​​​ണി​​​​ക്ക സ്റ്റ​​​​ഡി എ​​​​ബ്രോ​​​​ഡ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡ് വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ഇ​​​ന്ന് കൊ​​​​ച്ചി മ​​​​റൈ​​​​ൻ​​​​ഡ്രൈ​​​​വി​​​​ലെ വി​​​​വാ​​​​ന്‍റ എ​​​​റ​​​​ണാ​​​​കു​​​​ളം ഹോ​​​​ട്ട​​​​ലി​​​​ൽ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ ന​​​​ട​​​​ക്കും. ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡി​​​​ലെ മു​​​​ൻ​​​​നി​​​​ര യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി, കോ​​​​ള​​​​ജ്, ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ട് സം​​​​ശ​​​​യ​​​​നി​​​​വാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​കും.

പ്ല​​​​സ് ടു, ​​​​ഡി​​​​ഗ്രി, പി​​​​ജി​​​​കാ​​​​ർ​​​​ക്ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഐ​​​​ടി, ന​​​​ഴ്‌​​​​സിം​​​​ഗ്, ഹെ​​​​ൽ​​​​ത്ത്, അ​​​​ലൈ​​​​ഡ് ഹെ​​​​ൽ​​​​ത്ത് കെ​​​​യ​​​​ർ, ടീ​​​​ച്ചിം​​​​ഗ് തു​​​​ട​​​​ങ്ങി ഉ​​​​യ​​​​ർ​​​​ന്ന മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള തൊ​​​​ഴി​​​​ൽ മേ​​​​ഖ​​​​ല​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള ഗ്രീ​​​​ൻ ലി​​​​സ്റ്റ് ഫോ​​​​ക്ക​​​​സ് കോ​​​​ഴ്സു​​​​ക​​​​ൾ, പ്ല​​​​സ് ടു/ ​​​​ഡി​​​​ഗ്രി​​​​ക്കു മി​​​​നി​​​​മം 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പോ​​​​ലും അ​​​​ഡ്മി​​​​ഷ​​​​ൻ സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന കോ​​​​ഴ്‌​​​​സു​​​​ക​​​​ൾ, IELTS കു​​​​റ​​​​ഞ്ഞ​​​​ത് 6 സ്കോ​​​​ർ ഉ​​​​ള്ള​​​​വ​​​​ർ​​​​ക്കും അ​​​​ഡ്മി​​​​ഷ​​​​ൻ നേ​​​​ടാ​​​​വു​​​​ന്ന കോ​​​​ഴ്സു​​​​ക​​​​ൾ, മൂ​​​​ന്ന് വ​​​​ർ​​​​ഷം സ്‌​​​​റ്റേ ബാ​​​​ക്ക്, പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഫു​​​​ൾ ടൈം ​​​​ജോ​​​​ലി ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ കോ​​​​ഴ്‌​​​​സു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് കോ​​​​ഴ്സു​​​​ക​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാം. പ​​​​ഠ​​​​ന​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കു​​​​ടും​​​​ബ​​​​ത്തെ കൂ​​​​ടെ​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നും പ​​​​ങ്കാ​​​​ളി​​​​ക്ക് ഫു​​​​ൾ ടൈം ​​​​ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം ത​​​​ന്നെ പി​​​​ആ​​​​റി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നും അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്.

50 മു​​​​ത​​​​ൽ 100 ശ​​​​ത​​​​മാ​​​​നം വ​​​​രെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് നേ​​​​ടാ​​​​നും ഫാ​​​​സ്റ്റ് ട്രാ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ ഡെ​​​​സ്ക്, പ്ര​​​​മു​​​​ഖ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് ലോ​​​​ൺ ഡെ​​​​സ്ക് എ​​​​ന്നി​​​​വ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ണ്ട്. കൂ​​​​ടാ​​​​തെ, എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ന​​​​യി​​​​ക്കു​​​​ന്ന സെ​​​​മി​​​​നാ​​​​റും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യം.

പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ www.santamonicaedu.in, എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ മു​​​​ൻ​​​​കൂ​​​​ട്ടി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്താ​​​​ൽ മെ​​​​യി​​​​ൽ വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന എ​​​​ൻ​​​​ട്രി പാ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാം. സ്പോ​​​​ട്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്. പ്രൊ​​​​ഫൈ​​​​ൽ അ​​​​സ​​​​സ്‌​​​​മെ​​​​ന്‍റി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക ഡെ​​​​സ്കും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

സ്പോ​​​​ട് അ​​​​ഡ്മി​​​​ഷ​​​​ൻ നേ​​​​ടാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ല്ലാ അ​​​​ക്കാ​​​​ദ​​​​മി​​​​ക് രേ​​​​ഖ​​​​ക​​​​ളും പാ​​​​സ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പും ക​​​​രു​​​​ത​​​​ണം. ഫോ​​​ൺ: 0484 4150999, 9645222999.

Business

ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ളു​മാ​യി സാ​ന്‍റാ മോ​ണി​ക്ക ഫി​ൻ​ടെ​ക്ക്

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി​​​യാ​​​യ സാ​​​ന്‍റാ മോ​​​ണി​​​ക്ക ഗ്രൂ​​​പ്പ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് രം​​​ഗ​​​ത്തേ​​​ക്കും പ്ര​​​വേ​​​ശി​​​ച്ചു. സാ​​​ന്‍റാ മോ​​​ണി​​​ക്ക ഫി​​​ൻ​​​ടെ​​​ക്ക് എ​​​ന്ന പേ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ഫി​​​നാ​​​ൻ​​​ഷൽ സ​​​ർ​​​വീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കൊ​​​ച്ചി​​​യി​​​ൽ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ വി​​​ന​​​യ്കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. ക്രെ​​​ഡി​​​ല ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ് ഇ​​​ന്ത്യ ബി​​​സി​​​ന​​​സ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് മേ​​​ധാ​​​വി അ​​​ശീ​​​ന്ദ​​​ർ ടി​​​കോ, സാ​​​ന്‍റാ മോ​​​ണി​​​ക്ക ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ വാ​​​യ്പാ സം​​​രം​​​ഭ​​​വു​​​മാ​​​യി ഈ ​​​രം​​​ഗ​​​ത്തേ​​​ക്കു ക​​​ട​​​ന്നു​​​വ​​​ന്ന സാ​​​ന്‍റാ മോ​​​ണി​​​ക്ക ഫി​​​ൻ​​​ടെ​​​ക് നി​​​ല​​​വി​​​ൽ എ​​​ല്ലാ വാ​​​യ്പ​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്കാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​പു​​​ലീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


വാ​​​യ്പ​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, മ്യൂ​​​ച്ച​​​ൽ​​​ഫ​​​ണ്ട്, അ​​​സ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ സ​​​മ​​​ഗ്ര ധ​​​ന​​​കാ​​​ര്യ​​​സേ​​​വ​​​ന​​​ങ്ങ​​​ളും സാ​​​ന്‍റാ മോ​​​ണി​​​ക്ക ഫി​​​ൻ​​​ടെ​​​ക്കി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും. ബാ​​​ങ്കു​​​ക​​​ൾ, മ​​​റ്റു ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യി ക​​​ന്പ​​​നി നേ​​​രി​​​ട്ടാ​​​ണ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​ക. ഇ​​​തി​​​ലൂ​​​ടെ അ​​​നാ​​​യാ​​​സ​​​മാ​​​യി ന​​​ട​​​പ​​​ടിക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സാ​​​ധി​​​ക്കും. അ​​​തി​​​നൂ​​​ത​​​ന​​​മാ​​​യ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​ക​​​ളി​​​ലൂ​​​ന്നി​​​യാ​​​ണ് ഈ ​​​പ്ലാ​​​റ്റ്ഫോം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.


എ​​​ബ്രോ​​​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ, ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ്, ടി​​​ക്ക​​​റ്റിം​​​ഗ്, ഫോ​​​റെ​​​ക്സ് തു​​​ട​​​ങ്ങി​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​യ സാ​​​ന്‍റാ മോ​​​ണി​​​ക്ക വി​​​പു​​​ല​​​മാ​​​യ വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ഫി​​​ൻ​​​ടെ​​​ക് പ്ലാ​​​റ്റ്ഫോ​​​മി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Up