Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sony BBC

സോണി ബിബിസി എർത്തിന്‍റെ ‘എർത്ത് ഇൻ ഫോക്കസി’ൽ മലയാളിക്ക് വിജയം

ന്യൂ​​​ഡ​​​ൽ​​​ഹി: സോ​​​ണി ബി​​​ബി​​​സി എ​​​ർ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഫോ​​​ട്ടോ​​​ഗ്ര​​​ഫി മ​​​ത്സ​​​ര​​​മാ​​​യ ‘എ​​​ർ​​​ത്ത് ഇ​​​ൻ ഫോ​​​ക്ക​​​സി’​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ പ്ര​​​താ​​​പ് പ​​​ത്ര​​​യ്ക്കു വി​​​ജ​​​യം.

‘ഷേ​​​ഡ്സ് ഓ​​​ഫ് ലൈ​​​ഫ്’എ​​​ന്ന ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പ്ര​​​മേ​​​യ​​​ത്തെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള എ​​​ർ​​​ത്ത് ഇ​​​ൻ ഫോ​​​ക്ക​​​സി​​​ന്‍റെ അ​​​ഞ്ചാം പ​​​തി​​​പ്പി​​​ൽ പ്ര​​​താ​​​പു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​രാ​​​ണ് വി​​​ജ​​​യി​​​ക​​​ളാ​​​യ​​​ത്.

എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 3000ത്തി​​​ല​​​ധി​​​കം എ​​​ൻ​​​ട്രി​​​ക​​​ൾ ല​​​ഭി​​​ച്ച മ​​​ത്സ​​​ര​​​ത്തി​​​ൽ പ്ര​​​ശ​​​സ്ത വൈ​​​ൽ​​​ഡ്‌​​​ലൈ​​​ഫ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ സു​​​ധീ​​​ർ ശി​​​വ​​​റാ​​​മാ​​​ണു വി​​​ധി നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്ക് ഗോ​​​പ്രോ ഹീ​​​റോ 13 സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​യി ല​​​ഭി​​​ച്ചു. കൂ​​​ടാ​​​തെ സോ​​​ണി ബി​​​ബി​​​സി എ​​​ർ​​​ത്ത് ചാ​​​ന​​​ലി​​​ൽ അ​​​വ​​​രു​​​ടെ സൃ​​​ഷ്‌​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ച്ചു.

Latest News

Up