Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Mar Thoma Churc

America

മാ​ർ​ത്തോ​മ്മാ സ​ഭ​യ്ക്ക് പു​തി​യ മി​ഷ​ൻ ഫീ​ൽ​ഡ്; സൗ​ത്ത് വെ​സ്റ്റ് ബോ​ർ​ഡ​ർ മി​ഷ​ൻ സെ​ന്‍റ​ർ ആ​ശീ​ർ​വ​ദി​ച്ചു

എ​ഡി​ൻ​ബ​ർ​ഗ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി ഭ​ദ്രാ​സ​ന ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സൗ​ത്ത്‌​വെ​സ്റ്റ് ബോ​ർ​ഡ​ർ മി​ഷ​നി​ലേ​ക്കു​ള്ള പാ​സ്റ്റ​റ​ൽ സ​ന്ദ​ർ​ശ​നം.

ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ടെ​ക്സ​സി​ലെ എ​ഡി​ൻ​ബ​ർ​ഗി​ലു​ള്ള 5411 യൂ​ണി​വേ​ഴ്സി​റ്റി അ​വ​ന്യു എ​ന്ന വി​ലാ​സ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സൗ​ത്ത്‌​വെ​സ്റ്റ് ബോ​ർ​ഡ​ർ മി​ഷ​ൻ സെന്‍റ​ർ സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ സ​മ​ർ​പ്പി​ച്ചു.

ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് പു​റ​മെ റ​വ. ജി​ജോ എം. ​ജേ​ക്ക​ബ് (വി​കാ​രി, ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ), റ​വ. സോ​നു കെ. ​വ​ർ​ഗീ​സ് (വി​കാ​രി, സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഹൂ​സ്റ്റ​ൺ & വി​കാ​രി, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്‌, റ​യോ ഗ്രാ​ൻ​ഡെ വാ​ലി), റ​വ. ഡെ​ന്നി​സ് ഏ​ബ്ര​ഹാം (വി​കാ​രി, ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ജോ​ർ​ജ് പി. ​ബാ​ബു (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), ജേ​ക്ക​ബ് ഇ​ടി​ച്ചാ​ണ്ടി (മി​ഷ​ൻ പ്ര​തി​നി​ധി) എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

 

Latest News

Up