Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Torture Complaint

പീ​ഡ​നപ​രാ​തി: ജാ​മ്യഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് അ​ട​ച്ചി​ട്ട കോ​ട​തിമു​റി​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത് അ​​​ട​​​ച്ചി​​​ട്ട കോ​​​ട​​​തിമു​​​റി​​​യി​​​ൽ വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്രോ​​​സി​​​ക്യൂ​​​ഷ​​​നും പ്ര​​​തി​​​യും അ​​​പേ​​​ക്ഷ ന​​​ൽ​​​കി.

ഇ​​​ന്ന് ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ഈ ​​​ഹ​​​ർ​​​ജി കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും ഈ ​​​ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ ജാ​​​മ്യ ഹ​​​ർ​​​ജി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന​​​തി​​​ൽ നി​​​യ​​​ന്ത്ര​​​ണംവ​​​രും.

രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​രേ പീ​​​ഡ​​​ന പ​​​രാ​​​തി ന​​​ൽ​​​കി​​​യ യു​​​വ​​​തി​​​യെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച കേ​​​സി​​​ൽ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റി​​​നെ ഇ​​​ന്നു സൈ​​​ബ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും.

Latest News

Up