Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinity

America

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളിയാഴ്ച മു​ത​ൽ; ജോ​യ് പു​ല്ലാ​ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി, ശ​നി, ഞാ​യ​ർ തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ള്ള ആ​രാ​ധ​ന മ​ധ്യേ ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന പ്ര​സം​ഗ​വും ന​ട​ത്തും.

ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി രാത്രി ഏഴിന് ആ​രം​ഭി​ക്കും.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​രു​ടെ കൂ​ട്ടാ​യ്മ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് പു​ല്ലാ​ട് വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ജി​ജോ.​എം. ജേ​ക്ക​ബ് (വി​കാ​രി), റ​വ. ജീ​വ​ൻ ജോ​ൺ (അ​സി. വി​കാ​രി), അ​ജി​ത് വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Latest News

Up