Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udayakumar Death

Kozhikode

വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു

എ​ക​രൂ​ൽ: ബൈ​ക്കും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു.​ താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ൽ വാ​ക​പ്പൊ​യി​ൽ തൈ​ക്ക​ണ്ടി ഉ​ദ​യ​കു​മാ​ർ (70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ക​രൂ​ലി​ന് അ​ടു​ത്ത് എ​സ്റ്റേ​റ്റ് മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ദ​യ​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബു​ള്ള​റ്റി​ൽ മി​നി ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സ​ജീ​വ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Latest News

Up