Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venture Capital

ഗ്രീ​ന്‍​ഫി​യി​ല്‍ 18 കോടി രൂപ നി​ക്ഷേ​പം

കൊ​​​​ച്ചി: സ്റ്റാ​​​​ര്‍​ട്ട​​​​പ്പ് ക​​​​ന്പ​​​​നി ഗ്രീ​​​​ന്‍​ഫി​​​​യി​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ വെ​​​​ഞ്ച്വ​​​​ര്‍ കാ​​​​പ്പി​​​​റ്റ​​​​ല്‍ ക​​​​മ്പ​​​​നി ട്രാ​​​​ന്‍​സി​​​​ഷ​​​​ന്‍ വി​​​​സി 18 കോ​​​​ടി രൂ​​​​പ സീ​​​​ഡ് ഫ​​​​ണ്ടാ​​​​യി നി​​​​ക്ഷേ​​​​പി​​​​ച്ചു.

സിം​​​​ഗ​​​​പ്പു​​​​ര്‍, മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള സീ​​​​നി​​​​യ​​​​ര്‍ ബാ​​​​ങ്കിം​​​​ഗ് പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ​​​​യാ​​​​ണു നി​​​​ക്ഷ​​​​പേം.

എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത ഇ​​​​എ​​​​സ്ജി (എ​​​​ന്‍​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ ഗ​​​​വ​​​​ണ​​​​ന്‍​സ്) റി​​​​സ്‌​​​​ക് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​റ്റ്‌​​​​ഫോം സേ​​​​വ​​​​ന​​​​രം​​​​ഗ​​​​ത്താ​​​​ണ് പ​​​​ത്ത​​​​നാ​​​​പു​​​​രം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഗ്രീ​​​​ന്‍​ഫി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം. മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ 100 കോ​​​​ടി ടേ​​​​ൺ ഓ​​​​വ​​​​റാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Up