Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishal

വി​ശാ​ലി​ന്‍റെ നാ​യി​ക​യാ​യി ത​മ​ന്ന; സു​ന്ദ​ർ സി​യു​ടെ 'പു​രു​ഷ​ൻ' ടീ​സ​ർ  

വി​ശാ​ലി​നെ നാ​യ​ക​നാ​ക്കി സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യു​ന്ന പു​രു​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്രൊ​മോ പു​റ​ത്ത്. ത​മ​ന്ന ഭാ​ട്ടി​യ നാ​യി​ക​യാ​യി എ​ത്തു​ന്ന കോ​മ​ഡി ആ​ക്ഷ​ൻ ചി​ത്ര​ത്തി​ൽ യോ​ഗി ബാ​ബു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ഹി​പ്പ് ഹോ​പ്പ് ത​മി​ഴ ആ​ണ് സി​നി​മ​യ്ക്കാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. 2015ൽ ​ഇ​റ​ങ്ങി​യ ‘ആ​മ്പ​ള’ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് വി​ശാ​ലും സു​ന്ദ​ർ സി​യും ഹി​പ്പ് ഹോ​പ്പ് ത​മി​ഴ​നും ഒ​രു​മി​ക്കു​ന്ന​ത്.

സു​ന്ദ​ർ സി​യും വി​ശാ​ലും ഒ​രു​മി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് പു​രു​ഷ​ൻ. ആ​മ്പ​ള, ആ​ക്ഷ​ൻ, മ​ധ ഗ​ജ രാ​ജ’​എ​ന്നി​വ​യാ​യി​രു​ന്നു ഇ​രു​വ​രും ഒ​രു​മി​ച്ച ചി​ത്രം. 

Latest News

Up