Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Working Committee

കെ​പി​സി​സി, രാ​ഷ്‌ട്രീയ​കാ​ര്യസ​മി​തി യോ​ഗ​ങ്ങ​ൾ നാ​ളെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി യോ​​​ഗ​​​വും രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി​​​യും നാ​​​ളെ ചേ​​​രും. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​ഴു​​​വ​​​ൻ കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റും ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് നാ​​​ളെ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

അ​​​തി​​​നു​​​ശേ​​​ഷം 12നു ​​​ഭാ​​​ര​​​വാ​​​ഹി യോ​​​ഗ​​​വും വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് രാ​​​ഷ്‌ട്രീയ​​​കാ​​​ര്യ​​​സ​​​മി​​​തി യോ​​​ഗ​​​വും ചേ​​​രും. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രി​​​ക്കും പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം. ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്ക് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ളും ഉ​​​ണ്ടാ​​​കും.

കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം വൈ​​​കാ​​​തെ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

Latest News

Up