Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yogesh

റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നു

ഗാ​​സി​​യാ​​ബാ​​ദ്: യു​​പി​​യി​​ൽ റി​​ട്ട​​യേ​​ഡ് വ്യോ​​മ​​സേ​​ന ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. യോ​​ഗേ​​ഷ് (58)ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ബാ​​ഗ്പ​​ത് ജി​​ല്ല​​ക്കാ​​ര​​നാ​​ണ് ഇ​​ദ്ദേ​​ഹം.

മൂ​​ന്നു മാ​​സം മു​​ന്പാ​​ണ് യോ​​ഗേ​​ഷ് വ്യോ​​മ​​സേ​​ന​​യി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച​​ത്. ഇ​​തി​​നു​​ശേ​​ഷം ഗാ​​സി​​യാ​​ബാ​​ദി​​വെ അ​​ശോ​​ക് വി​​ഹാ​​ർ കോ​​ള​​നി​​യി​​ലാ​​യി​​രു​​ന്നു താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ പ്രാ​​ദേ​​ശി​​ക മാ​​ർ​​ക്ക​​റ്റി​​ലേ​​ക്കു പോ​​ക​​വേ​​യാ​​ണ് യോ​​ഗേ​​ഷി​​നെ അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

യോ​​ഗേ​​ഷു​​മാ​​യി വാ​​ക്കു​​ത​​ർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ട്ട അ​​ക്ര​​മി​​ക​​ൾ അ​​ദ്ദേ​​ഹ​​ത്തെ ദേ​​ഹോ​​ദ്ര​​വം ഏ​​ൽ​​പ്പി​​ച്ച​​ശേ​​ഷം ത​​ല​​യ്ക്കു വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ യോ​​ഗേ​​ഷ് മ​​രി​​ച്ചു.

Latest News

Up