Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Advocate

അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യം 20 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്രാ​​​​ക്ടീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നു ന​​​​ൽ​​​​കു​​​​ന്ന ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന്‍റെ​​​​യും പ​​​​ര​​​​മാ​​​​വ​​​​ധി തുക 20 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി 1980ലെ ​​​​അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി ആ​​​​ക്ടി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്താ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

2026ലെ ​​​​കേ​​​​ര​​​​ള അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി (ഭേ​​​​ദ​​​​ഗ​​​​തി) ബി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നി​​​​ല​​​​വി​​​​ൽ 10 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​രി​​​​ധി.

പ്ര​​​​ധാ​​​​ന ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ​​​​ക്കും കാ​​​​ൻ​​​​സ​​​​ർ ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​മു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം നി​​​​ല​​​​വി​​​​ലു​​​​ള്ള ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ൽ നി​​​​ന്ന് ര​​​​ണ്ട് ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Latest News

Up