Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deed University

Kerala

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: സിം​​​​ബ​​​​യോ​​​​സി​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ (ഡീം​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി) ന​​​​ട​​​​ത്തു​​​​ന്ന സിം​​​​ബ​​​​യോ​​​​സി​​​​സ് നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റി​​​ന് 20 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. കം​​​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​ധി​​​​ഷ്ഠി​​​​ത ഓ​​​​ണ്‍​ലൈ​​​​ന്‍ പ​​​​രീ​​​​ക്ഷ ഡി​​​​സം​​​​ബ​​​​ര്‍ 6, 14, 20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും. 2026 ജ​​​​നു​​​​വ​​​​രി ഒ​​​​മ്പ​​​​തി​​​​ന് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

യോ​​​​ഗ്യ​​​​താ​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ര്‍​ക്ക് കൂ​​​​ടാ​​​​തെ, ഗ്രൂ​​​​പ്പ് പ്ര​​​​വ​​​​ര്‍​ത്ത​​​​നം, വ്യ​​​​ക്തി​​​​ഗ​​​​ത അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ അം​​​​ഗീ​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍നി​​​​ന്നോ ദേ​​​​ശീ​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്നോ കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്കോ​​​​ടെ ബി​​​​രു​​​​ദം നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം (പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​ പ​​​​ട്ടി​​​​ക​​​​വ​​​​ര്‍​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് 45 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്ക്).

വി​​​​ദേ​​​​ശ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ത്യ​​​​ന്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റീ​​​​സ്) വ​​​​ഴി തു​​​​ല്യ​​​​താ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക യോ​​​​ഗ്യ​​​​താ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റാ​​​​യ www.snaptest.orgയി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

Latest News

Up