Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Destroyed The House.

Malappuram

തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു

എ​ട​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഉ​ദി​ര​ക്കു​ളം ചാ​ലി​യി​ലെ ക​ല്ലു​കാ​ട്ട് തോ​മ​സി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ മു​റ്റ​ത്തെ തെ​ങ്ങ് വീ​ടി​നു​മേ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

തോ​മ​സി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ അ​ടു​ക്ക​ള ഭാ​ഗ​ത്താ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കു​ടും​ബ​ത്തെ ആ​ന​ക്ക​ല്ലി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി​താ​മ​സി​പ്പി​ച്ചു. റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Latest News

Up