Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies After Falling

Wayanad

വാ​ഹ​ന​ത്തി​ന് അ​രി​ക് കൊ​ടു​ക്കു​ന്ന​തി​നി​ടെ റോ​ഡ​രി​ക് ഇ​ടി​ഞ്ഞ് ജെ​സി​ബി മ​റി​ഞ്ഞു

മീ​ന​ങ്ങാ​ടി: വാ​ഹ​ന​ത്തി​ന് അ​രി​ക് കൊ​ടു​ക്കു​ന്ന​തി​നി​ടെ റോ​ഡ​രി​ക് ഇ​ടി​ഞ്ഞ് ജെ​സി​ബി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി ക​നാ​ൽ റോ​ഡി​ലാ​ണ് ജെ​സി​ബി 15 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ണ്ട​ക്കു​നി സ്വ​ദേ​ശി​ക​ളാ​യ റോ​സ്പി​ൻ, ദി​ലീ​പ് എ​ന്നി​വ​രെ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ട ബി​ജു​വി​ന് നി​സാ​ര പ​രി​ക്കേ​റ്റു. വീ​തി കു​റ​ഞ്ഞ ക​നാ​ൽ റോ​ഡി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​ത് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up