Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diverted

മ​ഴ​യും മൂ​ട​ല്‍ മ​ഞ്ഞും; ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന ര​ണ്ട് വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. ക​ന​ത്ത മ​ഴ​യും മൂ​ട​ല്‍ മ​ഞ്ഞി​നെ​യും തു​ട​ര്‍​ന്നാ​ണ് വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

മും​ബൈ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ എ​ത്തേ​ണ്ടി​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യാ വി​മാ​നം കോ​യ​മ്പ​ത്തൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. ആ​റു വി​മാ​ന​ജീ​വ​ക്കാ​രും 157 യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ള​ള​ത്.

ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് വൈ​കി​ട്ട് 6.35ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന എ​യ​ര്‍ അ​റേ​ബ്യ വി​മാ​നം കൊ​ച്ചി​യി​ലേ​ക്കും വ​ഴി തി​രി​ച്ചു​വി​ട്ടു. മു​ന്ന് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 160 യാ​ത്ര​ക്കാ​രാ​ണ് ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Latest News

Up