Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dizzy

വി.​ഡി. സ​തീ​ശ​ന് ത​ല​ക​റ​ക്കം; ര​ണ്ടു ദി​വ​സ​ത്തെ വി​ശ്ര​മം നി​ർ​ദേ​ശി​ച്ച് ഡോ​ക്ട​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ല​ക​റ​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് ഡോ​ക്ട​ർ​മാ​ർ ര​ണ്ടു ദി​വ​സ​ത്തെ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

ഇ​ന്ന് രാ​വി​ലെ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ൽ നി​ന്ന് കെ​പി​സി​സി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ന് പ​ങ്കെ​ടു​ക്കാ​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ബി​പി​യി​ൽ വ്യ​തി​യാ​നം ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ്ര​മം നി​ർ​ദേ​ശി​ച്ച​ത്.

തു​ട​ർ​ന്നു കെ​പി​സി​സി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​മ​ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ങ്കെ​ടു​ത്തി​ല്ല.

Latest News

Up