Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Federal Bank

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എട്ടിന്

കൊ​​​ച്ചി: നാ​​​ലാ​​​മ​​​ത് ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണ്‍ എ​​​ട്ടി​​​ന് ന​​​ട​​​ക്കും. പു​​​ല​​​ര്‍ച്ചെ നാ​​​ലി​​​ന് മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ഫു​​​ള്‍ മാ​​​ര​​​ത്ത​​​ണ്‍ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. ഹാ​​​ഫ് മാ​​​ര​​​ത്ത​​​ണ്‍ അ​​​ഞ്ചി​​​നും പ​​​ത്തു കി​​​ലോ​​​മീ​​​റ്റ​​​ര്‍ റ​​​ണ്‍ ആ​​​റി​​​നും മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​ര്‍ റ​​​ണ്‍ ഏ​​​ഴി​​​നും ആ​​​രം​​​ഭി​​​ക്കും.

മ​​​ഹാ​​​രാ​​​ജാ​​​സ് ഗ്രൗ​​​ണ്ടി​​​ല്‍നി​​​ന്ന് തു​​​ട​​​ങ്ങി എം​​​ജി റോ​​​ഡ്, തേ​​​വ​​​ര ജം​​​ഗ്ഷ​​​ന്‍, ഓ​​​ള്‍ഡ് തേ​​​വ​​​ര റോ​​​ഡ്, ച​​​ര്‍ച്ച് ലാ​​​ന്‍ഡിം​​​ഗ് റോ​​​ഡ്, ഫോ​​​ര്‍ഷോ​​​ര്‍ റോ​​​ഡ്, മ​​​റൈ​​​ന്‍ ഡ്രൈ​​​വ്, ഗോ​​​ശ്രീ പാ​​​ലം, കാ​​​ള​​​മു​​​ക്ക് ജം​​​ഗ്ഷ​​​ന്‍, വ​​​ല്ലാ​​​ര്‍പാ​​​ടം ഐ​​​സി​​​ടി ഹൈ​​​വേ, കോ​​​താ​​​ട് മൂ​​​ല​​​മ്പി​​​ള്ളി പാ​​​ലം, വ​​​ല്ലാ​​​ര്‍പാ​​​ടം ജം​​​ഗ്ഷ​​​ന്‍, ഗോ​​​ശ്രീ പാ​​​ലം, ചാ​​​ത്യാ​​​ത്ത് റോ​​​ഡ്, മ​​​റൈ​​​ന്‍ഡ്രൈ​​​വ്, ദ​​​ര്‍ബാ​​​ര്‍ ഹാ​​​ള്‍ റോ​​​ഡ്, എം​​​ജി റോ​​​ഡ് വ​​​ഴി മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ സ​​​മാ​​​പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് റൂ​​​ട്ടി​​​ന്‍റെ ക്ര​​​മീ​​​ക​​​ര​​​ണം.

റെ​​​യ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഒ​​​ളി​​​മ്പ്യ​​​ന്‍ ആ​​​ന​​​ന്ദ് മെ​​​ന​​​സ​​​സ്, ക്ലി​​​യോ സ്പോ​​​ര്‍ട്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബൈ​​​ജു പോ​​​ള്‍, ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്‌​​​സി​​​റ്റി എ​​​മ​​​ര്‍ജ​​​ന്‍സി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ജോ​​​ണ്‍സ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നാ​​​ണ് റൂ​​​ട്ട് മാ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. മാ​​​ര​​​ത്ത​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍ക്കാ​​​യി എ​​​ട്ടി​​​നു പു​​​ല​​​ര്‍ച്ചെ മൂ​​​ന്നു മു​​​ത​​​ല്‍ മെ​​​ട്രോ സ​​​ര്‍വീ​​​സ് ആ​​​രം​​​ഭി​​​ക്കും. ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്ന് നാ​​​ലു സ​​​ര്‍വീ​​​സും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ല്‍നി​​​ന്ന് ര​​​ണ്ടു സ​​​ര്‍വീ​​​സു​​​മാ​​​ണ് ന​​​ട​​​ത്തു​​​ക.

മൂ​​​ന്നി​​​നു​​​ശേ​​​ഷം 4.30, 5.00, 5.30 എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്ന് സ​​​ര്‍വീ​​​സു​​​ണ്ടാ​​​കും. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ല്‍നി​​​ന്ന് മൂ​​​ന്നി​​​നു​​​ശേ​​​ഷം അ​​​ഞ്ചി​​​നാ​​​കും പ്ര​​​ത്യേ​​​ക സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ക. മാ​​​ര​​​ത്ത​​​ണ്‍ ബി​​​ബ് കാ​​​ര്‍ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് മെ​​​ട്രോ​​​യി​​​ല്‍ രാ​​​വി​​​ലെ 11 വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാം.

Business

ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ൽ ഇ​ള​വു​മാ​യി ഫെ​ഡ​റ​ൽ ബാ​​​​ങ്ക്

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ളു​​​​മാ​​​​യി ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് വീ​​​​ക്കെ​​​​ൻ​​​​ഡ് വി​​​​ത്ത് ഫെ​​​​ഡ​​​​റ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഡെ​​​​ലി​​​​വ​​​​റി മു​​​​ത​​​​ൽ ഫാ​​​​ഷ​​​​നും യാ​​​​ത്ര​​​​യും വി​​​​നോ​​​​ദ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ വ​യോ​ധി​ക​നെ വെ​ർ​ച്വ​ർ അ​റ​സ്റ്റി​ലാ​ക്കി 45 ല​ക്ഷം ത​ട്ടാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച് ബാ​ങ്ക്

പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​നെ വെ​ർ​ച്വ​ർ അ​റ​സ്റ്റി​ലാ​ക്കി 45 ല​ക്ഷം രൂ​പ ത​ട്ടാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക്. പ​ത്ത​നം​തി​ട്ട കി​ട​ങ്ങ​ന്നൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് ത​ട്ടി​പ്പ് പൊ​ളി​ച്ച​ത്.

മ​ക​നെ കേ​സി​ൽ കു​ടു​ക്കാ​തി​രി​ക്കാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​തോ​ടെ ബാ​ങ്കി​ല്‍ എ​ത്തി​യ വ​യോ​ധി​ക​ൻ മു​ഴു​വ​ന്‍ സ്ഥി​ര നി​ക്ഷേ​പ​വും പി​ന്‍​വ​ലി​ച്ച് മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ടാ​ൻ ശ്ര​മി​ച്ചു.

പ​ണം ഇ​ടാ​ൻ വ​യോ​ധി​ക​ൻ ന​ല്‍​കി​യ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നാ​ലാ​ണ് സം​ഘ​ത്തി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ഞ്ഞ​ത്. പി​ന്നാ​ലെ ബാ​ങ്ക് ഇ​ട​പെ​ട്ട് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

University News

ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ അവസരം; 31വ​രെ അ​പേ​ക്ഷി​ക്കാം

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ല്‍ പ്രൊ​​​​ബേ​​​​ഷ​​​​ന​​​​റി ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സെ​​​​യി​​​​ല്‍​സ് ആ​​​​ന്‍​ഡ് ക്ലയന്‍റ് അ​​​​ക്വ​​​​സി​​​​ഷ​​​​ന്‍ (സ്‌​​​​കെ​​​​യി​​​​ല്‍ 1) ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 31വ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കും.

ഓ​​​​ണ്‍​ലൈ​​​​നാ​​​യാ​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണു പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്.      

ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ബി​​​​രു​​​​ദാ​​​​ന​​​​ന്തര​​​​ ബി​​​​രു​​​​ദ​​​​മാ​​​​ണു യോ​​​​ഗ്യ​​​​ത. രാ​​​​ജ്യ​​​​ത്തെ​​​​വി​​​​ടെ​​​​യു​​​​മു​​​​ള്ള ശാ​​​​ഖ​​​​ക​​​​ളി​​​​ല്‍ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കാം. 12.84 ല​​​​ക്ഷം മു​​​​ത​​​​ല്‍ 17 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​ വാ​​​​ര്‍​ഷി​​​​ക ശ​​​​മ്പ​​​​ളം. 27 വ​​​​യ​​​​സാ​​​​ണു പ്രാ​​​​യ​​​​പ​​​​രി​​​​ധി. എ​​​​സ്‌​​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തിനും  ബാ​​​​ങ്കിം​​​​ഗ്,  ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ്  ആ​​​​ന്‍​ഡ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കും പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വു​​​​ണ്ട്.  വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക്: www.federalbank.co.in/careers.

   ഓ​​​​ണ്‍​ലൈ​​​​ന്‍ ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ച​​​​ര്‍​ച്ച, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. 

Latest News

Up