Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fertilizer

പൈ​ല​റ്റ് പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​​​​ച്ചി: ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു അ​​​​ലു​​​​മി​​​​നി​​​​യം റി​​​​സ​​​​ര്‍​ച്ച് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ആ​​​​ന്‍​ഡ് ഡി​​​​സൈ​​​​ന്‍ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ജ​​​​ല​​​​ത്തി​​​​ല്‍ ല​​​​യി​​​​ക്കു​​​​ന്ന വ​​​​ള​​​​ങ്ങ​​​​ള്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന നാ​​​​ഗ്പു​​​​രി​​​​ലെ പൈ​​​​ല​​​​റ്റ് പ്ലാ​​​ന്‍റി​​​​ന്‍റെ ഒ​​​​ന്നാം​​​​ഘ​​​​ട്ട ഉ​​​​ദ്ഘാ​​​​ട​​​​നം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​അ​​​​നു​​​​പം അ​​​​ഗ്‌​​​​നി​​​​ഹോ​​​​ത്രി നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

കേ​​​​ന്ദ്ര ഖ​​​​നി​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള നോ​​​​ഡ​​​​ല്‍ ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു അ​​​​ലു​​​​മി​​​​നി​​​​യം റി​​​​സ​​​​ര്‍​ച്ച് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ആ​​​​ന്‍​ഡ് ഡി​​​​സൈ​​​​ന്‍ കേ​​​​ന്ദ്രം നി​​​​ര്‍​ണാ​​​​യ​​​​ക​​​ധാ​​​​തു​​​​ക്ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ത​​​​ദ്ദേ​​​​ശീ​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ക​​​​യും ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ക​​​​മ്പ​​​​നി​​​​യാ​​​​ണ്.

Latest News

Up