Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grasslands.

Kozhikode

ജോ​ഷി പു​ല്ലു​കാ​ട്ടി​ലി​നെ ആ​ദ​രി​ച്ചു

തി​രു​വ​മ്പാ​ടി :പു​ല്ലൂ​രാം​പാ​റ മാ​വി​ൻ ചു​വ​ട്ഭാ​ഗ​ത്ത് കാ​ട്ട് തേ​നി​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ ര​ക്ഷി​ച്ച തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജോ​ഷി പു​ല്ലു​കാ​ട്ടി​ലി​നെ ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തി​രു​വ​മ്പാ​ടി ചാ​പ്റ്റ​ർ ആ​ദ​രി​ച്ചു.


ഓ​യി​സ്ക പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക​തെ​രു​വി​ൽ, സെ​ക്ര​ട്ട​റി ഒ.​പി. തോ​മ​സ്, കെ.​ടി. സെ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി തോ​മ​സ്, സ​ജീ​വ് ജോ​സ​ഫ്, ചാ​ർ​ളി, അ​നീ​ഷ് ജോ​സ് ത​ങ്ക​ച്ച​ൻ മു​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up