Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hand Over

ബിരേന്‍റെ ശബ്‌ദരേഖയുടെ പൂർണരൂപം കൈമാറാൻ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗ് വം​ശീ​യ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്നു തെ​ളി​യി​ക്കു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം ഉ​ൾ​പ്പെ​ട്ട ഓ​ഡി​യോ റിക്കോ​ർ​ഡിം​ഗു​ക​ളു​ടെ (ശ​ബ്‌​ദ​രേ​ഖ) സാ​ന്പി​ളു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ഗാ​ന്ധി​ന​ഗ​റി​ൽ നാ​ഷ​ണ​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​ക്ക് കൈ​മാ​റാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

48 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ശ​ബ്‌​ദ​രേ​ഖ​യു​ടെ പൂ​ർ​ണ​രൂ​പം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കു​മാ​ർ, കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

Latest News

Up