Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loses

മെ​​സി​​ക്കു തോ​​ല്‍​വി

ലി​​മ (പെ​​റു): അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ അ​​മേ​​രി​​ക്ക​​ന്‍ മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ (എം​​എ​​ല്‍​എ​​സ്) ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്ക് 2026 സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ തോ​​ല്‍​വി. 2026 പ്രീ ​​സീ​​സ​​ണ്‍ ടൂ​​റി​​നാ​​യി പെ​​റു​​വി​​ല്‍ എ​​ത്തി​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​ന് അ​​ലി​​യ​​ന്‍​സ ലി​​മ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

സ്റ്റാ​​ര്‍​ട്ടിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഇ​​റ​​ങ്ങി​​യ മെ​​സി, 63 മി​​നി​​റ്റ് ക​​ള​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഡി​​സം​​ബ​​ര്‍ ആ​​റി​​ന് എം​​എ​​ല്‍​എ​​സ് ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷം ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ ആ​​ദ്യ മ​​ത്സ​​ര​​മാ​​ണ് അ​​ലി​​യ​​ന്‍​സ് ലി​​മ​​യ്‌​​ക്കെ​​തി​​രേ ന​​ട​​ന്ന​​ത്.

Latest News

Up