Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meenathrivathira

Thiruvananthapuram

മീ​ന​ത്തി​രു​വാ​തി​ര മ​ഹോ​ത്സ​വം: മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: കൂ​ട്ട​പ്പ​ന ശ്രീ ​മ​ഹാ​ദേ​വ​ർ​ക്ഷേ​ത്ര​ത്തി​ലെ മീ​ന​ത്തി​രു​വാ​തി​ര മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ദേ​ശ​ക സ​മി​തി ന​ട​ത്തി​വ​രാ​റു​ള്ള ഹൈ​ന്ദ​വ പു​രാ​ണ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സം​സ്ഥാ​ന അ​ധ്യാ​പ​ക പു​ര​സ്കാ​ര ജേ​താ​വും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി കൂ​ട്ട​പ്പ​ന മ​ഹേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ക​മ്മി​റ്റി അം​ഗ​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ പ്രേ​മ​ച​ന്ദ്ര​ൻ, ക​മ്മി​റ്റി അം​ഗം ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ല്‍​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന "ശ​ങ്ക​ര സ​ന്ധ്യ "സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നു സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Latest News

Up