Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mns

ഷിൻഡെ പക്ഷത്തിനു പിന്തുണ വാഗ്ദാനം ചെയ്ത് എംഎൻഎസ്

താ​​നെ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ക​​ല്യാ​​ൺ ഡോം​​ബി‌​​വ്‌​​ലി കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ശി​​വ​​സേ​​ന ഷി​​ൻ​​ഡെ ​​പ​​ക്ഷ​​ത്തി​​ന് പി​​ന്തു​​ണ വാ​​ഗ്ദാ​​നം ചെ​​യ്ത് എം​​എ​​ൻ​​എ​​സ്.

അ​​ഞ്ചു കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​ണ് എം​​എ​​ൻ​​എ​​സി​​നു​​ള്ള​​ത്. എം​​എ​​ൻ​​സ് പി​​ന്തു​​ണ അ​​റി​​യി​​ച്ചെ​​ന്ന് ശി​​വ​​സേ​​നാ എം​​പി ശ്രീ​​കാ​​ന്ത് ഷി​​ൻ​​ഡെ സ​​മ്മ​​തി​​ച്ചു. ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യു​​ടെ മ​​ക​​നാ​​ണ് ശ്രീ​​കാ​​ന്ത്.

122 അം​​ഗ ക​​ല്യാ​​ൺ ഡോം​​ബി​​വ്‌​​ലി കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ശി​​വ​​സേ​​ന (ഷി​​ൻ​​ഡെ)​​യ്ക്ക് 53ഉം ​​ബി​​ജെ​​പി​​ക്ക് 50ഉം ​​കൗ​​ൺ​​സി​​ൽ​​മാ​​രാ​​ണു​​ള്ള​​ത്. ശി​​വ​​സേ​​ന (യു​​ബി​​ടി)-11, കോ​​ൺ​​ഗ്ര​​സ്-2, എ​​ൻ​​സി​​പി(​​എ​​സ്പി)-1 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ നി​​ല.

Latest News

Up