കോല്‍ക്കത്ത: ഐസിസി ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ ഇറ്റലിയുടെ അരങ്ങേറ്റം ഇന്ന്. രാവിലെ 11നു കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ നേരിടും. 2026 ട്വന്റി-20 ലോകകപ്പിലെ ഏക പുതുമുഖമാണ് ഇറ്റലി.